വിപണി കീഴടക്കാന്‍ ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ എത്തുന്നു
Apr 15, 2017, 09:51 IST
ADVERTISEMENT
കൊച്ചി: (www.kvartha.com 15.04.2017) ആപ്പിളിന്റെ വില കുറഞ്ഞ ഐപാഡ് മോഡല്‍ വിപണിയിലേക്ക് എത്തുന്നു. മോഡലിന്റെ പ്രീ ബുക്കിങ് ഫ് ളിപ്പ് കാര്‍ട്ട് വഴിയാണ് പുരോഗമിക്കുന്നത്. 9.7 ഇഞ്ച് സൈസില്‍ റെറ്റിന ഡിസ്‌പ്ലേയാണ് വിപണിയിലെ പുതിയ ആപ്പിള്‍ താരത്തിന്റെ പ്രത്യേകത. 32 ജി.ബി വൈഫൈ മോഡലിന് 28,990 രൂപയും വൈഫൈ സെല്ലുലാര്‍ മോഡലിന് 38,990 രൂപയുമാണ് വിപണിയിലെ വില.
യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: 9.7-inch iPad Pro Wi-Fi 32GB, Kochi, News, Business, Technology, Automobile, Kerala.
സില്‍വര്‍, ഗോള്‍ഡ്, ഗ്രേ കളറുകളിലാണ് പുതിയ ഐപാഡ് ലഭ്യമാകുക. 2048ഃ1536 പിക്‌സല്‍ റെസലൂഷനാണ് ഈ ഐഫോണിന് ഉള്ളത്. ആപ്പിളിന്റെ എം.9 മോഷന്‍ പ്രോസസറാണ് കരുത്ത് പകരുന്നത്. എട്ട് മെഗാപിക്‌സല്‍ പിന്‍ കാമറയും 1.2 മെഗാപിക്‌സല്‍ മുന്‍ കാമറയുമുണ്ട്. ഫുള്‍ എച്ച്.ഡി വിഡിയോ റെക്കോഡിങ്, ഓട്ടോഇമേജ്, ഹൈബ്രിഡ് ഐആര്‍ ഫില്‍ട്ടര്‍ തുടങ്ങിയ സംവിധാനങ്ങളും ക്യാമറക്കൊപ്പം ലഭ്യമാണ്.
Also Read:
യുവതിയുടെ നഗ്ന ചിത്രം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുമെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയിലിങിനു ശ്രമിച്ച യുവാവ് അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം ❤
Keywords: 9.7-inch iPad Pro Wi-Fi 32GB, Kochi, News, Business, Technology, Automobile, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.