ADVERTISEMENT
കമ്പ്യൂട്ടറുകളെയും മൊബൈലുകളെയും ലക്ഷ്യമിടുന്ന വൈറസുകളും ദുഷ്ട പ്രോഗ്രാമുകളും ദിനംപ്രതി പെരുകുന്ന കാലത്താണ് നാം ജീവിക്കുന്നത്. ഇ-മെയിലില്‍ വന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍, അശ്ളീല വെബ്സൈറ്റില്‍ സന്ദര്‍ശിച്ചാല്‍... നിങ്ങളുടെ കമ്പ്യൂട്ടറില്‍/ലാപ്പ്ടോപ്പില്‍ സൂക്ഷിച്ചിരിക്കുന്ന വിവരങ്ങള്‍ ഹാക്കറുടെ കൈകളിലാകാന് അധിക സമയം വേണ്ടിവരില്ല. നിങ്ങളുടെ പി.സി/ലാപ്ടോപ്പ് സുരക്ഷിതമാണോ? താഴെ നല്‍കിയിരിക്കുന്ന കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വൈറസ്ബാധിതമായ കമ്പ്യൂട്ടറുകള്‍ തിരിച്ചറിയാം.
1. പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ കമ്പ്യൂട്ടറിന്റെ വേഗം കുറയല്‍. അധികം പ്രോഗ്രാമുകളും ഡാറ്റയും സേവ് ചെയ്യാത്ത കമ്പ്യൂട്ടറുകളുടെ പ്രവര്‍ത്തനവേഗം കുറഞ്ഞാല്‍ വൈറസ് ബാധ ഉറപ്പിക്കാം.
2. നിങ്ങള്‍ ഒന്നും ചെയ്യാതെ പെട്ടന്ന് ബ്രൗസറോ പോപ്പ് അപ്പ് വിന്‍ഡോയോ പ്രത്യക്ഷപ്പെടല്‍. അത് ക്ലോസ് ചെയ്യാന്‍ ശ്രമിച്ചാല്‍ വീണ്ടും തുറക്കും.
3. സെക്യൂരിറ്റി സോഫ്റ്റ് വെയറുകളുടെ പരസ്യങ്ങള്‍ പ്രത്യക്ഷപ്പെടല്‍. നിങ്ങളുടെ കമ്പ്യൂട്ടറിന്റെ സുരക്ഷ അപകടത്തിലാണെന്നും സെക്യൂരിറ്റി സോഫ്റ്റ് വെയര്‍ ഡൗണ്‍ലോഡ് ചെയ്യാനുമായിരിക്കും ഈ പരസ്യങ്ങളുടെ ഉള്ളടക്കം.
4. നിങ്ങള്‍ക്ക് ആവശ്യമില്ലാത്ത വെബ്സൈറ്റുകളിലേക്ക് റീഡയറക്ട് ചെയ്യപ്പെടല്‍.
5. നിങ്ങളുടെ അഡ്രസ്ബുക്കിലുള്ള സുഹൃത്ത് നിങ്ങള്‍ അയക്കാന്‍ സാധ്യതയില്ലാത്ത ഇ-മെയില്‍ നിങ്ങളില്‍ നിന്ന് ലഭിച്ചു എന്ന് പറഞ്ഞാല്‍. സോഷ്യല്‍ നെറ്റ് വര്‍ക്ക് സൈറ്റുകളില്‍ നിങ്ങളുടേതല്ലാത്ത പോസ്റ്റുകള്‍ പോസ്റ്റ് ചെയ്യപ്പെട്ടാലും വൈറസ്ബാധ സംശയിക്കണം.
സുരക്ഷിതത്വത്തിന്- വൈറസ് സ്കാന്‍ നടത്താതെ ഒരിക്കലും പെന്‍ഡ്രൈവുകള്‍ ഉപയോഗിക്കരുത്. ഫോര്‍വേഡ് ഇ-മെയിലുകളിലും സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകളിലും കാണുന്ന അനാവശ്യ ലിങ്കുകളില്‍ ഒന്നും ക്ളിക്ക് ചെയ്യരുത്. ലിങ്കുകള്‍ സുരക്ഷിതമാണോ എന്നറിയാന്‍ safeweb.norton.com/ or siteadvisor.com സൈറ്റുകളില്‍ ലിങ്കിന്െറ യു.ആര്.എല്‍. ടൈപ്പ് ചെയ്ത് നോക്കുക.
SUMMARY: We are living in an age of cyberwar. Without your knowledge your computer might have been infected and remotely being controlled by a hacker. There's also the danger of data in laptop being accessed by cyber thieves. Here are a few simple ways to know if your computer has been infected
Keyword: Cyberwar, Computer, Remotely being controlled, Hacker, Data

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.