ADVERTISEMENT
കൊച്ചി : (www.kvartha.com 07.04.2017) ഒട്ടേറെ പുതുമകളുമായി മോട്ടോയുടെ പ്രീമിയം മോട്ടോ ജി 5 സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി. ആമസോണില്‍ ഫോണ്‍ ലഭ്യമാണ്. വില 11,999 രൂപ മുതല്‍. ആകര്‍ഷകമായ, പ്രീമിയം ഡിസൈനില്‍, ഉന്നത നിലവാരമുള്ള 6000 ഗ്രേഡ് അലൂമിനിയത്തില്‍ തീര്‍ത്ത ബോഡിയില്‍ 12.7 സെമിയാണ് എച്ച്ഡി സ്‌ക്രീന്‍. 1080 പിയിലും 441 പിപിഐ റസലൂഷനിലുമാണ് ചിത്രങ്ങള്‍ തെളിയുക.
ഓട്ടോ ഫോക്കസ് 13 എംപി പിന്‍ കാമറ, സെല്‍ഫിക്കുവേണ്ടി 5 എംപി വൈഡ്ആംഗിള്‍ ലെന്‍സ്, അതിവേഗതയുള്ള 1.4 ഗെഹാ ഹെട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, ഫോണിന്റെ ലോക്കു തുറക്കാന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
ആന്‍ഡ്രോയ്ഡ് 7.0 യിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍, 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, എന്നിവയാണ് മറ്റു ഘടകങ്ങള്‍, 144.3 മില്ലി മീറ്ററാണ് വീതി. ഭാരം 144.5 ഗ്രാം. 2800 എംഎഎച്ച് ആണ് ബാറ്ററി.
പാളത്തില്‍ കുഴി; മലബാര്‍ എക്സ്പ്രസ് നിര്‍ത്തിയിട്ടു; ഗ്യാങ്ങ്മാന്റെ അവസരോചിതമായ ഇടപെടല്‍ ഒഴിവാക്കിയത് വന്‍ദുരന്തം; ട്രെയിനുകള്‍ വൈകും
ഓട്ടോ ഫോക്കസ് 13 എംപി പിന്‍ കാമറ, സെല്‍ഫിക്കുവേണ്ടി 5 എംപി വൈഡ്ആംഗിള്‍ ലെന്‍സ്, അതിവേഗതയുള്ള 1.4 ഗെഹാ ഹെട്‌സ് ഒക്ടാകോര്‍ പ്രോസസര്‍, ഫോണിന്റെ ലോക്കു തുറക്കാന്‍ ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയെല്ലാം ഇതിന്റെ പ്രത്യേകതകളാണ്.
ആന്‍ഡ്രോയ്ഡ് 7.0 യിലാണ് ഓപ്പറേറ്റിംഗ് സിസ്റ്റം, ക്വാള്‍കോം സ്‌നാപ് ഡ്രാഗണ്‍, 16 ജിബി സ്‌റ്റോറേജ്, 3 ജിബി റാം, എന്നിവയാണ് മറ്റു ഘടകങ്ങള്‍, 144.3 മില്ലി മീറ്ററാണ് വീതി. ഭാരം 144.5 ഗ്രാം. 2800 എംഎഎച്ച് ആണ് ബാറ്ററി.
Also Read:
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Moto G5 launched in India at Rs 11,999; sale starts, Kochi, Photo, News, Technology, Business, Kerala.
Keywords: Moto G5 launched in India at Rs 11,999; sale starts, Kochi, Photo, News, Technology, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.