ADVERTISEMENT
മുംബൈ: ക്വാഡ്കോര്‍ സ്മാര്‍ട്ട് ഫോണുകളുടെ നിരയിലേക്ക് പാനാസോണിക്കും എത്തുന്നു. പാനാസോണിക്ക് പി 51 എന്ന് പേരിട്ടിരിക്കുന്ന ഫോണിന് 26,990 രൂപയാണ് വില. എച്ച്.ടി.സി വണ്ണിനും ഗ്യാലക്സി എസ്3ക്കും നല്ല എതിരാളിയാകും പി51 എന്നാണ് സൂചന.
അഞ്ച് ഇഞ്ച് ഐ.പി.എസ് ഡിസ്പ്ളേയാണ് ഉള്ളത്. 1280 X 720 പിക്സലാണ് സ്ക്രീന്‍ റെസല്യൂഷന്‍. 135 ഗ്രാം ഭാരമുള്ള ഫോണിന് ആന്‍ഡ്രോയിഡ് ജെല്ലിബീനാണ് ഓപ്പറേറ്റിംഗ് സിസ്റ്റം. 1.2 ജിഗാഹെര്‍ട്സ് ക്വാഡ്കോര്‍ സി.പി.യു ആണ് കരുത്ത്. ഒരു ജി.ബി റാമും നാല് ജി.ബി ഇന്േറണല് മെമ്മറിയുമുണ്ട്. മെമ്മറി മൈക്രോ എസ്.ഡി. കാര്‍ഡ് വഴി 32 ജി.ബിയായി വര്‍ധിപ്പിക്കാനും കഴിയും.
കണക്ടിവിറ്റിക്ക് 2 ജി, 3 ജി, വൈഫൈ, ബ്ളൂടൂത്ത്, മൈക്രോ യു.എസ്.ബി തുടങ്ങിയവ ഉണ്ട്. എല്‍.ഇ.ഡി ഫ്ളാഷോടുകൂടിയ എട്ട് എം.പി റിയര്‍ കാമറയും 1.3 മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറയുമുണ്ട്. വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാകുക.
Summary: Here is one more competitor in Quadcore smartphones segment in India. Panasonic on Thursday launched its 5inch, dualSIM, Quadcore P51 for Indian market. The device priced at Rs. 26,990 may be a good competitor to many brands such as recently launched HTC One and Galaxy S 3.
Panasonic P51 comes with IPS display with 1280x720p resolution and 295ppi pixel density. It weighs 135.0 and runs on Android 4.2 (Jelly Bean) and is powered by a 1.2GHz quadcore CPU. It has 1GB RAM and 4GB onboard storage with microSD card support up to 32GB.
Keywords: Quadcore smartphones, Panasonic, P51, Indian market

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.