വോഡഫോണ്‍ ഉപഭോക്താക്കള്‍ക്ക് 40ല്‍അധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര റോമിംഗ്
Apr 10, 2017, 13:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 10.04.2017) രാജ്യത്തെ പ്രധാന ടെലികോം സേവനദാതാക്കളിലൊന്നായ വോഡഫോണ്‍ ഇന്ത്യ 4ജി ഉപഭോക്താക്കള്‍ക്ക് നാല്‍പ്പതിലധികം രാജ്യങ്ങളില്‍ അന്താരാഷ്ട്ര റോമിംഗ് സൗകര്യം അവതരിപ്പിച്ചു. ഉയര്‍ന്ന വേഗമുള്ള 4ജി നെറ്റ് വര്‍ക്കില്‍ ഇടതടവില്ലാതെ ഈ സേവനം ലഭ്യമാകും.
സ്വന്തം നെറ്റ് വര്‍ക്കിലും മറ്റ് പങ്കാളികളുടെ നെറ്റ് വര്‍ക്കും വഴിയാണ് വോഡഫോണ്‍ വിദേശത്തു യാത്ര ചെയ്യുന്ന ഉപഭോക്താക്കള്‍ക്ക് ഈ റോമിംഗ് സൗകര്യം ലഭ്യമാക്കുന്നത്. വോഡഫോണിന്റെ അന്താരാഷ്ട്ര റോമിംഗ് പാക്ക് അനുസരിച്ച് ഇന്‍കമിംഗ് സൗജന്യമായി ലഭിക്കും. കൂടാതെ ഉപഭോക്താവിന്റെ നാട്ടിലെ നിരക്കില്‍ ഫോണ്‍ വിളിക്കാം, ഡാറ്റയും ഉപയോഗിക്കാം.
ബിസിനസിനും വിനോദ സഞ്ചാരത്തിനും മറ്റുമായി വിദേശത്തു പോകുന്ന ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്ക് ഈ റോമിംഗ് സൗകര്യം വളരെ പ്രയോജനകരമാണെന്ന് വോഡഫോണ്‍ ഇന്ത്യ കൊമേഴ്‌സ്യല്‍ ഡയറക്ടര്‍ സന്ദീപ് കടാരിയ പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Your Vodafone mobile now works in 40 countries for free, Kochi, Foreign, Mobil Phone, Business, Technology, Automobile, News.

Also Read:
പോലീസുകാരെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച സംഭവം; മൂന്ന് പ്രതികള്‍ അറസ്റ്റില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Your Vodafone mobile now works in 40 countries for free, Kochi, Foreign, Mobil Phone, Business, Technology, Automobile, News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.