നാലുമിനിട്ടിനുള്ളില്‍ രണ്ടരലക്ഷം ഫോണുകളുടെ വില്‍പ്പനയുമായി റെഡ്മി എ4
Mar 30, 2017, 11:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
മുംബൈ: (www.kvartha.com 30.03.2017) ഓണ്‍ലൈന്‍ ഫ് ളാഷ്
സെയിലില്‍ തരംഗമായി ചൈനീസ് കമ്പനി ഷവോമിയുടെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ റെഡ്മി എ4. ഫ് ളാഷ് സെയില്‍ തുടങ്ങി ആദ്യ നാല് മിനിറ്റില്‍ രണ്ടരലക്ഷം പേരാണ് ഫോണ്‍ വാങ്ങാന്‍ എത്തിയത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളില്‍ അവതരിപ്പിച്ച ഫോണിന് 5,999 രൂപയാണ് വില.
45 ദിവസത്തിനുള്ളില്‍ പത്ത് ലക്ഷത്തിലധികം റെഡ്മി നോട്ട് 4 സ്മാര്‍ട്ട്ഫോണുകള്‍ വിറ്റഴിച്ചതിന് പിന്നാലെയാണ് ഷവോമി റെഡ്മി 4 എ അവതരിപ്പിച്ചിരുന്നത്. ഡാര്‍ക്ക് ഗ്രേ, ഗോള്‍ഡ് കളര്‍, റോസ് ഗോള്‍ഡ് പതിപ്പുകളിലാണ് ഫോണ്‍. റോസ് ഗോള്‍ഡ് പതിപ്പ് ഏപ്രില്‍ മാസത്തിലേ പുറത്തിറങ്ങൂ.
5 ഇഞ്ച് എച്ച്ഡി ഡിസ്പ്ലേ, രണ്ട് ജിബി റാം, 16ജിബി ഇന്റേണല്‍ സ്റ്റോറേജ്, എഫ്എം റേഡിയോ, ഐആര്‍ പോര്‍ട്ട്, ജിപിഎസ്, വൈഫൈ, ബ്ലൂടൂത്ത് 4.1, 3120 എംഎഎച്ച് ബാറ്ററി 1.4 ജിഗാഹെട്സ് ക്വാല് കോര്‍ സ്നാപ്ഡ്രാഗണ്‍ 425 പ്രൊസസര്‍ എന്നിവയാണ് ഫോണിന്റെ പ്രത്യേകതകള്‍. 13 മെഗാപിക്സല്‍ റിയര്‍ ക്യാമറ, ഫുള്‍ എച്ച്ഡി വീഡിയോ റെക്കോര്‍ഡിങ്, അഞ്ച് മെഗാപിക്സല്‍ ഫ്രണ്ട് ക്യാമറ, സ്ക്രോളിങ് സ്ക്രീന്‍ഷോട്ട്, ഡ്യുവല്‍ ആപ്പ്, സെക്കന്‍ഡ് സ്പേസ്(ബിസിനസ്, പേഴ്സണല്‍ ആവശ്യങ്ങള്‍ക്കായുള്ള രണ്ട് ഗൂഗിള്‍ അക്കൗണ്ടുകള്‍) എന്നിവയാണ് മറ്റ് പ്രത്യേകതകള്‍.
Also Read:
കാറുമായി കൂട്ടിയിടിക്കാതിരിക്കാനായി വെട്ടിച്ച ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മറിഞ്ഞു; ഡ്രൈവറും യുവതിയും ആശുപത്രിയില്‍
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Xiaomi sold over 2.5 lakh Redmi 4A phones in 4 minutes in first sale, Mumbai, China, Mobil Phone, Business, Technology.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.