ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ശ്രീനഗര്‍: (www.kvartha.com 25.04.2017) കശ്മീരില്‍ സുരക്ഷാസേനയ്ക്കു നേരെ ആക്രമണം നടത്തുന്നതിന് ആളുകളെ കൂട്ടുന്നത് വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളിലൂടെയെന്ന് പോലീസ്. ഇത്തരത്തിലുള്ള മുന്നൂറ് ഗ്രൂപ്പുകള്‍ കണ്ടെത്തിയെന്നും ക്രിയാത്മക ഇടപെടലുകളിലൂടെ 90 ശതമാനം ഗ്രൂപ്പുകളുടെയും പ്രവര്‍ത്തനം അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്നും പൊലീസ്വ്യക്തമാക്കി.
ഓരോ ഗ്രൂപ്പിലും ഇരുന്നൂറ്റിയമ്പതോളം അംഗങ്ങളാണുള്ളത്. സംഘര്‍ഷ പ്രദേശങ്ങളില്‍ കല്ലേറിനും മറ്റ് കുത്സിത പ്രവര്‍ത്തനങ്ങള്‍ക്കും ഇത്തരം ഗ്രൂപ്പുകളിലൂടെയാണ് ആളെക്കൂട്ടുന്നത്. ഇവര്‍ സംഘടിതമായാണ് പ്രവര്‍ത്തിക്കുന്നത്.
ഗ്രൂപ്പ് അഡ്മിന്‍മാരെ കണ്ടെത്തിയാണ് പൊലീസ് ഇവരുടെ പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ചത്. കൗണ്‍സലിംഗിന് വിധേയമാക്കുകയാണ് ആദ്യം ചെയ്തത്. ചെറുപ്പക്കാരില്‍ നിന്നും മികച്ച പ്രതികരണം കിട്ടുന്നുവെന്നും ഇവരുടെ പേരുകള്‍ വെളിപ്പെടുത്താനാവില്ലെന്നും പൊലീസ് പറയുന്നു. ഇന്റര്‍നെറ്റ് സേവനങ്ങള്‍ തടഞ്ഞായിരുന്നു പൊലീസ് നീക്കം തുടങ്ങിയത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
SUMMARY: Nearly 300 WhatsApp groups were being used to mobilise stone-pelters in Kashmir to disrupt security forces' operations at encounter sites, of which 90 per cent have been shut down, a police official said
Key Words: India , Kashmir, Whats App, Crime

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.