ADVERTISEMENT
കൊച്ചി: (www.kvartha.com 11.04.2017) പ്രമുഖ ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാവായ ഔഡി അതിന്റെ ജനപ്രിയ മോഡലുകളിലൊന്നായ എ3 സെഡാനിന്റെ പുതിയ വകഭേദങ്ങള്‍ അവതരിപ്പിച്ചു. കൂടുതല്‍ കാര്യക്ഷമമായ എഞ്ചിനുകളും പുതുതായി രൂപകല്‍പ്പന ചെയ്ത ഹെഡ്‌ലൈറ്റുകളും ടെയില്‍ലൈറ്റുകളുമാണ് പുതിയ എ3യുടെ പ്രധാന സവിശേഷതകള്‍.
143 കുതിരശക്തി പകരുന്ന 2.0 ലിറ്ററിന്റെ നാല് സിലിണ്ടര്‍ ടിഡിഐ എഞ്ചിനുള്ള എ3 35 ടിഡിഐയും 150 കുതിരശക്തി വരെ പകരുന്ന എ3 35 ടിഎഫ്എസ്‌ഐയുമാണ് വിപണിയിലെത്തിയിട്ടുള്ളത്. പുതിയ ഇന്റലിജന്റ് എഞ്ചിനും സിലിണ്ടര്‍ ഓണ്‍ ഡിമാന്‍ഡ് (സിഒഡി) കാര്യക്ഷമതാ സാങ്കേതികവിദ്യയും 7 സ്പീഡ് എസ് ട്രോണിക്കുമാണ് എ3 35 ടിഎഫ്എസ്‌ഐയ്ക്ക് കരുത്താകുന്നതെങ്കില്‍ 6 സ്പീഡ് എസ് ട്രോണിക് വഴിയാണ് ഔഡി എ3 35 ടിഡിഐയുടെ പവര്‍ ട്രാന്‍സ്മിഷന് കുതിപ്പു പകരുന്നത്. രണ്ട് മോഡലുകള്‍ക്കും എംഎംഐ നാവിഗേഷന്‍ പ്ലസും ഇലക്ട്രിക്കലായി അകത്തേയ്‌ക്കെടുക്കാവുന്ന 7 ഇഞ്ച് മോണിട്ടറുമുണ്ട്.
ഇന്ധനക്ഷമത എ3 35 ടിഎഫ്എസ്‌ഐയ്ക്ക് ലിറ്ററിന് 19.2 കിലോമീറ്ററും എ3 35 ടിഡിഐയ്ക്ക് 20.38 കിലോമീറ്ററും ഡെല്‍ഹി എക്‌സ്‌ഷോറൂം വിലകള്‍ യഥാക്രമം 30.50 ലക്ഷം രൂപ മുതലും 32.30 ലക്ഷം രൂപ മുതലും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Audi launches new A3 sedan, Kochi, Technology, New Delhi, Business.

Also Read:
സംസ്ഥാനത്തെ 196 പോലീസ് സ്‌റ്റേഷനുകളുടെ ചുമതല എസ് ഐമാരില്‍ നിന്നു മാറ്റി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് കൈമാറും
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Audi launches new A3 sedan, Kochi, Technology, New Delhi, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.