ബിഎസ്എന്‍എല്‍ വിംഗ്‌സ്; 1099 രൂപയ്ക്ക് ഒരു വര്‍ഷം കോള്‍ ഫ്രീ

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കൊച്ചി: (www.kvartha.com 03.02.2019) ഇന്ത്യയില്‍ എവിടേക്കും, ഏതു ഫോണ്‍ നമ്പറിലേക്കും വിളിക്കാനാകുന്ന ഇന്റര്‍നെറ്റ് ടെലിഫോണ്‍ സര്‍വീസുമായി ബിഎസ്എന്‍എല്ലിന്റെ വിംഗ്‌സ് ആപ്ലിക്കേഷന്‍ വഴിയാണ് ഈ സൗകര്യം ലഭിക്കുക. ബിഎസ്എന്‍എല്‍ വിംഗ്‌സ് ആപ്ലിക്കേഷന്‍ സൗജന്യമായി ഗൂഗിള്‍ പ്ലേ സ്‌റ്റോര്‍ വഴി ഡൗണ്‍ലോഡ് ചെയ്യാം.
ബിഎസ്എന്‍എല്‍ വിംഗ്‌സ്; 1099 രൂപയ്ക്ക് ഒരു വര്‍ഷം കോള്‍ ഫ്രീ

ഫോണ്‍ കോളുകള്‍ റേഡിയോ വേവ്‌സായി അയക്കുന്നതിനു പകരം ഡാറ്റയായി തന്നെ ലഭിക്കുന്നു. വിഒഐപി ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്ത ഏതൊരു സ്മാര്‍ട് ഫോണ്‍ വഴിയും ഇന്റര്‍നെറ്റ് ഉള്ളപ്പോള്‍ കോളുകള്‍ ചെയ്യാം, സ്വീകരിക്കാം. ബിഎസ്എന്‍എല്‍ വിങ്ങ്‌സ് ആപ്പ് എല്ലാ പ്ലാറ്റ്‌ഫോമുകളിലും പ്രവര്‍ത്തിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: BSNL Wings; One year call free for Rs 1099, BSNL, Kerala, Technology, News,
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia