Marriage | ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി

 


ADVERTISEMENT

ലഖ്നൗ: (KVARTHA) ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. റായ് ബറേലിയിലെ തിരഞ്ഞെടുപ്പ് റാലിയില്‍ വോടര്‍മാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആള്‍ക്കൂട്ടത്തിന് നടുവില്‍നിന്ന് ആദ്യം ചോദ്യമുണ്ടായെങ്കിലും എന്താണെന്ന് രാഹുലിന് മനസിലായില്ല.

Marriage | ഉടന്‍ വിവാഹിതനാകുമെന്ന സൂചന നല്‍കി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി
 

പിന്നീട് അദ്ദേഹം വേദിയിലും സദസ്സിലുമുള്ളവരോട് എന്താണെന്ന് ചോദിച്ചു. അപ്പോഴാണ് വിവാഹ കാര്യമാണെന്ന് രാഹുല്‍ അറിയുന്നത്. ഇതോടെ 'ഇപ്പോള്‍ എനിക്ക് ഉടന്‍ വിവാഹം കഴിക്കേണ്ടി വരും', എന്ന മറുപടി രാഹുല്‍ നല്‍കിയത്. കോണ്‍ഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധിയും കെസി വേണുഗോപാലുമടക്കം വേദിയിലുണ്ടായിരുന്നു.

Keywords: Rae Bareli: Is Rahul Gandhi getting married? What Congress MP told crowd in ‘Maa’s karma-bhoomi’, Lucknow, News, Rahul Gandhi, Marriage, Rally, Voters, Politics, Congress Leaders, National News.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia