Government Order | 'സമയം നഷ്ടപ്പെടുത്തുന്നു, ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നു; സര്‍കാര്‍ ജീവനക്കാര്‍ കുട്ടികളെ ഓഫിസില്‍ കൊണ്ടുവരരുത്'; സമൂഹ മാധ്യമങ്ങളില്‍ വൈറലായി പഴയ ഉത്തരവ്
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞദിവസങ്ങളില്‍ സമൂഹ മാധ്യമങ്ങളിലടക്കം ചര്‍ചയായിരിക്കയാണ് സര്‍കാര്‍ ജീവനക്കാര്‍ക്ക് ഓഫിസ് സമയത്ത് കുട്ടികളെ കൂടെ …