ശബരിമല സ്ത്രീ പ്രവേശനം: ഹര്‍ജികള്‍ ഫെബ്രുവരി ആറിന് സുപ്രീം കോടതിയില്‍
Jan 31, 2019, 14:20 IST
ന്യൂഡല്‍ഹി: (www.kvartha.com 31.01.2019) ശബരിമല സ്ത്രീ പ്രവേശന ഹര്‍ജികള്‍ ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. യുവതീപ്രവേശന വിധി പുറപ്പെടുവിച്ച ഭരണഘടനാ ബെഞ്ച് തന്നെയാവും ഹര്‍ജികള്‍ പരിഗണിക്കുന്നത്. ചീഫ് ജസ്റ്റീസായിരുന്ന ദീപക് മിശ്രയ്ക്ക് പകരം നിലവിലെ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ബെഞ്ചിലുണ്ട്.
അമ്പതോളം റിവ്യൂ ഹര്‍ജികളും അഞ്ച് റിട്ട് ഹര്‍ജികളുമാണ് ഇതുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിലുള്ളത്. ഇതോടൊപ്പം മറ്റ് കോടതിയലക്ഷ്യ ഹര്‍ജികളും ആറിന് പരിഗണിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Supreme Court likely to hear Sabarimala case on February 6, New Delhi, News, National, Sabarimala, Sabarimala Temple, Religion, Supreme Court of India.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.