തൃശൂര്‍ പൂരത്തിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍; പ്രദര്‍ശനത്തിനും അനുമതി; ആനകളുടെ എണ്ണം കുറയ്ക്കില്ല

 


ADVERTISEMENT

തൃശൂര്‍: (www.kvartha.com 15.03.2021) ഒടുവില്‍ തൃശൂര്‍ പൂരത്തിന് സംസ്ഥാന സര്‍ക്കാര്‍ അനുമതി നല്‍കി. പൂരം പ്രദര്‍ശനത്തിനും അനുമതിയുണ്ട്. എന്നാല്‍ ആനകളുടെ എണ്ണത്തില്‍ നിയന്ത്രണമില്ല. 
തൃശൂര്‍ പൂരത്തിന് അനുമതി നല്‍കി സംസ്ഥാന സര്‍ക്കാര്‍; പ്രദര്‍ശനത്തിനും അനുമതി; ആനകളുടെ എണ്ണം കുറയ്ക്കില്ല

പങ്കെടുക്കാന്‍ വരുന്നയാളുകള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം. തിരക്കു നിയന്ത്രിക്കുന്ന കാര്യം പൊലീസ് തീരുമാനിക്കും.

Keywords:  State govt provided permission for Thrissur Pooram, Thrissur, News, Religion, Temple, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia