തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് ശശി തരൂരിന് പരിക്ക്; തലയ്ക്ക് 6 സ്റ്റിച്ച്

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 15.03.2019) തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് ശശി തരൂരിന് പരിക്കേറ്റു. ഗുരുതര മുറിവേറ്റതിനെ തുടര്‍ന്ന് തലയ്ക്ക് ആറ് സ്റ്റിച്ചിട്ടു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ക്ഷേത്രത്തില്‍ തുലാഭാരം നടത്തിയപ്പോഴായിരുന്നു സംഭവം.

തമ്പാനൂര്‍ ഗാന്ധാരി അമ്മന്‍ കോവിലിലാണ് ശശി തരൂര്‍ തുലാഭാരം നടത്തിയത്. ത്രാസ് പൊട്ടിവീണ് ആഴത്തിലുള്ള മുറിവേറ്റതിനെ തുടര്‍ന്ന് ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.

തുലാഭാരം നടത്തുന്നതിനിടെ ത്രാസ് പൊട്ടി തലയില്‍ വീണ് ശശി തരൂരിന് പരിക്ക്; തലയ്ക്ക് 6 സ്റ്റിച്ച്


Keywords:  Kerala, Thiruvananthapuram, News, UDF, Politics, Religion, Injured, Shashi Tharoor injured, Shashi Tharoor Injured After Fall From Balance Scale at Kerala Temple, Gets 6 Stitches After Head Injury

Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia