Eid Al Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ ജൂലൈ 10ന്

 


ADVERTISEMENT

കോഴിക്കോട്: (www.kvartha.com) സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ച ദുല്‍ഹിജ്ജ ഒന്നും ബലിപെരുന്നാള്‍ ജൂലൈ 10നും ആയിരിക്കുമെന്ന് വിവിധ ഖാദിമാരായ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, കാന്തപുരം എ പി അബൂബകര്‍ മുസ്ലിയാരുടെ പ്രതിനിധി എ പി മുഹമ്മദ് മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ ബുഖാരിയുടെ പ്രതിനിധി പി വി മുഹ്യുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, വിപി ശുഐബ് മൗലവി, തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, പ്രൊഫ. കെ
ആലിക്കുട്ടി മുസ്ലിയാര്‍ തുടങ്ങിയവര്‍ പ്രഖ്യാപിച്ചു.
                  
Eid Al Adha | ദുല്‍ഹിജ്ജ മാസപ്പിറവി കണ്ടു; സംസ്ഥാനത്ത് ബലിപെരുന്നാള്‍ ജൂലൈ 10ന്

അറഫാദിനം ജൂലൈ ഒന്‍പത് ശനിയാഴ്ചയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ ബലിപെരുന്നാള്‍ ജൂലൈ ഒന്‍പതിനാണ്.

Updated..

Keywords:  Latest-News, Kerala, Top-Headlines, Eid, Celebration, Religion, Muslims, Moon Sighted, Eidul Azha, Moon sighted, Eid al-Adha, Bakrid 2022, Moon sighted, Eidul Azha to be celebrated on July 10.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia