

Photo: Special Arrangement
● ഞായറാഴ്ച വൈകിട്ടാണ് കുടുംബസമേതം എത്തിയത്.
● എക്സിക്യൂട്ടീവ് ഓഫീസർ പി. മുരളീധരൻ സ്വീകരിച്ചു.
● ക്ഷേത്രത്തിൽ മറിച്ചുവെക്കൽ ഉൾപ്പെടെയുള്ള വഴിപാടുകൾ സമർപ്പിച്ചു.
കണ്ണൂർ: (KVARTHA) പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ എം.ജി. ശ്രീകുമാർ മാമാനിക്കുന്ന് മഹാദേവി ക്ഷേത്രത്തിൽ ദർശനം നടത്തി. എക്സിക്യൂട്ടീവ് ഓഫീസർ പി. മുരളീധരന്റെ നേതൃത്വത്തിൽ ഞായറാഴ്ച വൈകിട്ട് ക്ഷേത്ര ദർശനത്തിനെത്തിയ അദ്ദേഹത്തെയും കുടുംബത്തെയും ക്ഷേത്ര ജീവനക്കാർ ഗോപുര നടയിൽ വെച്ച് സ്വീകരിച്ചു.

ക്ഷേത്രത്തിൽ മറിച്ചുവെക്കൽ ഉൾപ്പെടെയുള്ള വഴിപാടുകൾ എം.ജി. ശ്രീകുമാർ സമർപ്പിച്ചതിനു ശേഷമാണ് മടങ്ങിയത്.
എം.ജി. ശ്രീകുമാറിൻ്റെ ക്ഷേത്ര സന്ദർശനത്തെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: M.G. Sreekumar visits Mammanikkunnu Mahadevi Temple.
#MGSreekumar, #Kannur, #TempleVisit, #Kerala, #MammanikkunnuTemple, #Singer
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.