Accidental Death | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 10 വയസുകാരന് ദാരുണാന്ത്യം; 6 പേര്‍ക്ക് പരുക്ക്

 




മലപ്പുറം: (www.kvartha.com) ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 10 വയസുകാരന് ദാരുണാന്ത്യം. കര്‍ണാടക സെയ്താപൂര്‍ സ്വദേശി സുമിത് പാണ്ഡെ ആണ് മരിച്ചത്. ആറ് പേരെ പരുക്കുകളോടെ പൊന്നാനി താലൂക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശബരിമല സന്ദര്‍ശനത്തിനെത്തിയ കര്‍ണാടക സ്വദേശികള്‍ സഞ്ചരിച്ച പികപ് വാന്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.

Accidental Death | ശബരിമല തീര്‍ഥാടകര്‍ സഞ്ചരിച്ച വാഹനം ലോറിയുമായി കൂട്ടിയിടിച്ച് അപകടം; 10 വയസുകാരന് ദാരുണാന്ത്യം; 6 പേര്‍ക്ക് പരുക്ക്


Keywords:  News,Kerala,State,Malappuram,Accident,Accidental Death,Religion, Sabarimala,Sabarimala Temple,Local-News, Malappuram: 10 Year old boy who was sabarimala pilgrims from Karnataka died in an accident 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia