ഭക്തിയുടെ നിറവിൽ ആചാരപ്പെരുമയോടെ മാടായിക്കാവിലമ്മയ്ക്ക് പുതുനെല്ല് സമർപ്പിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
● തെക്കൻ പൊള്ള ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘമാണ് നെല്ല് സമർപ്പിച്ചത്.
● കതിർവെക്കും തറയിൽ എത്തി വാദ്യത്തിന്റെ അകമ്പടിയോടെയാണ് സമർപ്പണം നടന്നത്.
● മാടായിക്കാവിന്റെ പടിഞ്ഞാറെ നടയിൽ വെച്ചാണ് പുതുനെല്ല് കൈമാറിയത്.
● ക്ഷേത്രം ശാന്തിക്കാർ സമർപ്പിച്ച നെല്ല് ഏറ്റുവാങ്ങി.
● ആകെ പതിനഞ്ച് പൊതികളാണ് ഇത്തരത്തിൽ മാടായിക്കാവിലമ്മയ്ക്ക് സമർപ്പിച്ചത്.
കണ്ണൂർ: (KVARTHA) ഭക്തിയുടെ നിറവിൽ ആചാരപ്പെരുമയോടെ മാടായിക്കാവിൽ പത്താമുദയ അടിയന്തരത്തിനുള്ള പുത്തരിയും പുതിയതും നിവേദിക്കാനുള്ള പുതിയ നെല്ല് സമർപ്പിച്ചു.
തെക്കൻ പൊള്ള ഗോപാലന്റെ നേതൃത്വത്തിലുള്ള സംഘം കതിർവെക്കും തറയിൽ എത്തി വാദ്യത്തിന്റെ അകമ്പടിയോടെ മാടായിക്കാവിന്റെ പടിഞ്ഞാറെ നടയിൽ വെച്ച് പുതുനെല്ല് സമർപ്പിച്ചു. ക്ഷേത്രം ശാന്തിക്കാർ നെല്ല് സ്വീകരിച്ചു.
വൈക്കോൽ കൊണ്ട് തീർത്ത പ്രത്യേക പൊതികളിലാണ് നെല്ല് കൊണ്ടുവന്നത്. പതിനഞ്ച് പൊതികളാണ് ഇത്തരത്തിൽ സമർപ്പിച്ചത്.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Article Summary: Traditional paddy offering ceremony held at Madayikkavu Temple in Kannur for Pathamudaya festival.
#Madayikkavu #Kannur #TempleFestival #PaddyOffering #Pathamudaya #KeralaTradition
