100th Anniversary | സമസ്ത നൂറാം വാർഷിക സമ്മേളനത്തിന് 10001 അംഗ സ്വാഗത സംഘം

 
 Samastha Kerala Jamiyyathul Ulama Welcome Committee, 100th Anniversary
 Samastha Kerala Jamiyyathul Ulama Welcome Committee, 100th Anniversary

Photo Credit: Website/ SKSSF PHOTOSTOCK

● കോഴിക്കോട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് സമ്മേളന സ്ഥലം, പ്രമേയം, ലോഗോ എന്നിവ നിർണയിച്ച് സ്വാഗത സംഘം രൂപീകരണത്തിന് തീരുമാനിച്ചത്.
● 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്നതാണ് സമ്മേളന പ്രമേയം.

കോഴിക്കോട്: (KVARTHA) 2026 ഫെബ്രുവരി നാല് മുതൽ എട്ട് വരെ കാസർകോട് നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ നൂറാം വാർഷിക മഹാസമ്മേളനത്തിന് 10001 അംഗങ്ങളുള്ള സ്വാഗത സംഘം രൂപവത്കരിച്ചു.

കോഴിക്കോട് ചേർന്ന സമസ്ത കേന്ദ്ര മുശാവറ യോഗത്തിലാണ് സമ്മേളന സ്ഥലം, പ്രമേയം, ലോഗോ എന്നിവ നിർണയിച്ച് സ്വാഗത സംഘം രൂപീകരണത്തിന് തീരുമാനിച്ചത്. 'ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ' എന്നതാണ് സമ്മേളന പ്രമേയം.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ വൈസ് പ്രസിഡന്റ് യു.എം അബ്ദുറഹിമാൻ മുസ്‌ലിയാർ അദ്ധ്യക്ഷനായി നടന്ന കൺവെൻഷനിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ സ്വാഗത സംഘത്തെ പ്രഖ്യാപിച്ചു. സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര് സ്വാഗതവും കെ. ഉമർ ഫൈസി നന്ദിയും പറഞ്ഞു.

സ്വാഗത സംഘം ഭാരവാഹികൾ:

  • മുഖ്യ രക്ഷാധികാരി: സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പാണക്കാട്.

  • രക്ഷാധികാരികൾ: യു.എം അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, എം.കെ മൊയ്തീന്‍കുട്ടി മുസ്‌ലിയാര്‍, എം.പി കുഞ്ഞി മുഹമ്മദ് മുസ്‌ലിയാര്‍, പി.കെ മൂസക്കുട്ടി ഹസ്‌റത്ത്, ത്വാഖാ അഹ്മദ് മൗലവി, മാണിയൂര്‍ അഹ്മദ് മുസ്‌ലിയാര്‍, സയ്യിദ് ഫത്ത്ഹുള്ള മുത്തുക്കോയ തങ്ങള്‍ ലക്ഷദ്വീപ്, സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് സൈനുല്‍ ആബിദീന്‍ തങ്ങള്‍, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍, കെ.ടി ഹംസ മുസ്‌ലിയാര്‍, വി. മൂസക്കോയ മുസ്‌ലിയാര്‍, ടി.എസ് ഇബ്‌റാഹീം കുട്ടി മുസ്‌ലിയാര്‍, ആദൃശ്ശേരി ഹംസക്കുട്ടി മുസ്‌ലിയാര്‍, കെ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, മാഹിന്‍ മുസ്‌ലിയാര്‍ തൊട്ടി, എം.വി ഇസ്മായില്‍ മുസ്‌ലിയാര്‍, സി.കെ സൈദാലിക്കുട്ടി ഫൈസി, യു.ടി അബ്ദുല്‍ഖാദിര്‍ (സ്പീക്കര്‍, കര്‍ണാടക), പി.കെ കുഞ്ഞാലിക്കുട്ടി സാഹിബ് എം.എല്‍.എ, നവാസ് ഖനി (മുന്‍. എം.പി തമിഴ്‌നാട്), എന്‍.എ മുഹമ്മദ് ബാംഗ്ലൂര്‍, അബ്ദുറഹിമാന്‍ (മുന്‍ എം.എല്‍.എ തമിഴ്‌നാട്), എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, എ.കെ.എം അശ്‌റഫ് എം.എല്‍.ए, എന്‍.എ ഹാരിസ് എം.എല്‍.എ, വി. മോയിമോന്‍ ഹാജി മുക്കം, എം.സി മായിന്‍ ഹാജി, എം.പി.എം ഹസ്സന്‍ ഷരീഫ് കുരിക്കള്‍, സയ്യിദ് പൂക്കോയ തങ്ങള്‍ അല്‍ഐന്‍, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍ ബഹ്‌റൈന്‍, യഹ്‌യ തളങ്കര, സഫാരി സൈനുല്‍ ആബിദീന്‍, സയ്യിദ് അബ്ദുറഹിമാന്‍ തങ്ങള്‍ അബൂദാബി, ഏനപ്പോയ കുഞ്ഞബ്ദുല്ല ഹാജി, എസ്.കെ ഹംസ ഹാജി പയ്യന്നൂര്‍, കല്ലട്ര അബ്ബാസ് ഹാജി, അബൂബക്കര്‍ ഹാജി കല്ലട്ക്ക, കെ.എസ് ഇസ്മായില്‍ ഹാജി കല്ലട്ക്ക, സിദ്ദീഖ് ഹാജി എറണാകുളം, ഏലംകുളം ബാപ്പു മുസ്‌ലിയാര്‍, മന്‍സൂര്‍ കുഞ്ഞഹമ്മദാജി കാഞ്ഞങ്ങാട്, സൈദലവി ഹാജി കോട്ടക്കല്‍, കലിമ ശൈഖ് അബ്ദുല്‍ഖാദിര്‍ പറങ്കിപേട്ട് തമിഴ്‌നാട്, ബ്ലാത്തൂര്‍ അബൂബക്കര്‍ ഹാജി, ഉസ്മാന്‍ ഹാജി വെങ്ങാട്, പി.കെ മാനു സാഹിബ്, അന്‍വര്‍ ഹാജി മസ്‌ക്കറ്റ്, ബക്കര്‍ ഹാജി പെരിങ്ങാല, കുഞ്ഞഹമ്മദ് സേട്ട് അന്തമാന്‍, ഉസ്‌വത്ത് ഖാന്‍ മലേഷ്യ, ഡോ. മൂസല്‍ഖാസിം മലേഷ്യ, ഇബ്‌റാഹീം ഹാജി ചിക്മംഗ്ലൂര്‍, ഷുക്കൂര്‍ ഹാജി മസ്‌ക്കറ്റ്, ഇബ്‌റാഹീം ഹാജി കുനിയ, ഹംദുല്ല സഈദ് എം.പി, സയ്യിദ് അലി തങ്ങള്‍ കുമ്പോല്‍, ആബിദ് ഹുസൈന്‍ തങ്ങല്‍ എം.എല്‍.എ, പി അബ്ദുല്‍ ഹമീദ് എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, പി ഉബൈദുല്ല എം.എല്‍.എ, അഡ്വ: യുഎ ലത്തീഫ് എം.എല്‍.എ, എം അലി എം.എല്‍.ए, കുറുക്കോളി മൊയ്തീന്‍ എം.എല്‍.എ, അഡ്വ: പിടിഎ റഹീം എം.എല്‍.എ, അഡ്വ: ടി. സിദ്ദീഖ് എം.എല്‍.എ, കെ.എം ഇബ്രാഹീം മാസ്റ്റര്‍ ദക്ഷിണ കന്നഡ (മുന്‍ എം.എല്‍.എ).

  • ചെയർമാൻ: സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ.

  • വൈസ് ചെയർമാൻ: പി.പി ഉമ്മർ മുസ്‌ലിയാര് കൊയ്യോട്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ പാണക്കാട്, ബി.കെ അബ്ദുൽഖാദിർ മുസ്‌ലിയാര് ബംബ്രാണ, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, കെ.കെ.പി അബ്ദുല്ല മുസ്‌ലിയാര്‍, ഉസ്മാനുല്‍ ഫൈസി തോടാര്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ പാണക്കാട്, എം.എം. അബ്ദുല്ല ഫൈസി എടപ്പല, അസ്ഗറലി ഫൈസി പട്ടിക്കാട്, ഐ.ബി ഉസ്മാന്‍ ഫൈസി, ഇ.എസ് ഹസ്സന്‍ ഫൈസി, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി, എന്‍.കെ അബ്ദുൽഖാദിര്‍ മുസ്‌ലിയാര്‍, ഒളവണ്ണ അബൂബക്കര്‍ ദാരിമി, ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി, പി.എം അബ്ദുസ്സലാം ബാഖവി, അബ്ദുസ്സലാം ദാരിമി ആലംപാടി, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ പാണക്കാട്, ഇസ്മായില്‍ കുഞ്ഞു ഹാജി മാന്നാര്‍, കെ.ടി കുഞ്ഞിമോന്‍ ഹാജി, എസ്. സഈദ് മുസ്‌ലിയാര്‍ വിഴിഞ്ഞം, സയ്യിദ് ഉബൈദുല്ല തങ്ങള്‍ (പ്രസിഡണ്ട്, എസ്.ഐ.സി), ടി.പി.സി തങ്ങള്‍ നാദാപുരം, കെ.കെ.എസ് തങ്ങള്‍ വെട്ടിച്ചിറ, പി.കെ ഇമ്പിച്ചിക്കോയ തങ്ങള്‍ പാലക്കാട്, ഡോ. ഉസ്സുദ്ദീന്‍ ഹാജി കുമ്പള, അബ്ദുറശീദ് ഹാജി പുത്തൂര്‍, റഫീഖ് ഹാജി കൊടാജെ, ബഷീര്‍ ഹാജി കൊടക്, സിദ്ദീഖ് തങ്ങള്‍ മടിവാള ബാംഗ്ലൂര്‍, അബ്ദുറഹിമാന്‍ കല്ലായി, എ.വി അബൂബക്കര്‍ ഖാസിമി ഖത്തര്‍, എം.എ ചേളാരി, കെ.എം അബ്ദുല്ല മാസ്റ്റര്‍ കൊട്ടപ്പുറം, കെ.പി.പി തങ്ങള്‍ പയ്യന്നൂര്‍, എ.പി.പി തങ്ങള്‍ കാപ്പാട്, കാടാമ്പുഴ മൂസ ഹാജി, കുഞ്ഞബ്ദുല്ല ഹാജി ചിത്താരി, മാണിയൂര്‍ അബ്ദുറഹിമാന്‍ ഫൈസി, സയ്യിദ് മാനു തങ്ങള്‍ വെള്ളൂര്‍, കെ.കെ ഇബ്‌റാഹീം മുസ്‌ലിയാര്‍, സി.എച്ച് മഹമൂദ് സഅദി, ആര്‍.വി കുട്ടി ഹസ്സന്‍ ദാരിമി, സയ്യിദ് എം.എസ് തങ്ങള്‍ മദനി, പി.സി ഇബ്രാഹീം ഹാജി, കെ. ഇബ്‌റാഹീം ഹാജി തിരൂര്‍, കെ.പി കുഞ്ഞാന്‍ ചുങ്കത്തറ, എ. ഹമീദ് ഹാജി കാഞ്ഞങ്ങാട്, മുബാറക് ഹസൈനാര്‍ ഹാജി, എന്‍.എ അബൂബക്കര്‍ ഹാജി, വി.കെ കുഞ്ഞഹമ്മദ് ഹാജി ബഹ്റൈന്‍, ബാവ ഹാജി ഒമാന്‍, നജീബ് ലബ്ബ തിരുവനന്തപുരം, ഡോ. പി.എ അബ്ദുല്‍ മജീദ് ലബ്ബ കൊല്ലം, മൊയ്തു നിസാമി കണ്ണൂര്‍, എസ്.വി ഹസ്സന്‍ കോയ, സൈനുദ്ദീന്‍ സേട്ട് അന്തമാന്‍.

  • ജനറല്‍ കണ്‍വീനര്‍: പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാര്‍.

  • വര്‍ക്കിംഗ് കണ്‍വീനര്‍: എം.ടി അബ്ദുല്ല മുസ്ലിയാര്‍.

  • കണ്‍വീനര്‍: കെ. ഉമര്‍ഫൈസി മുക്കം, സി.കെ അബ്ദുറഹിമാന്‍ ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍, സയ്യിദ് ഫക്‌റുദ്ദീന്‍ തങ്ങള്‍, സയ്യിദ് നിയാസലി ശിഹാബ് തങ്ങള്‍, സയ്യിദ് മുബശ്ശിര്‍ തങ്ങള്‍ ജമലുല്ലൈലി, ഡോ. എന്‍.എ.എം അബ്ദുല്‍ഖാദിര്‍, യു. മുഹമ്മദ് ശാഫി ഹാജി, അബ്ദുല്‍ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, ഇ.മൊയ്തീന്‍ ഫൈസി പുത്തനഴി, മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, നാസര്‍ ഫൈസി കൂടത്തായി, ഒ.പി.എം അശ്‌റഫ്, ഓണമ്പിള്ളി മുഹമ്മദ് ഫൈസി, കൊടക് അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, സത്താര്‍ പന്തല്ലൂര്‍, സി.കെ.കെ മാണിയൂര്‍, ഇബ്‌റാഹീം ഫൈസി പേരാല്‍, കെ.എ റഹ്മാന്‍ ഫൈസി, എ.എം. പരീദ്, സലീം എടക്കര, കെ.എച്ച് കോട്ടപ്പുഴ, കെ. അബ്ദുല്‍ഖാദിര്‍ ഫൈസി കുന്നുംപുറം, സുലൈമാന്‍ ദാരിമി ഏലംകുളം, അബ്ദുല്‍ഖാദിര്‍ ഖാസിമി വെന്നിയൂര്‍, ഡോ. അബ്ദുറഹിമാന്‍ ഒളവട്ടൂര്‍, സിദ്ദീഖ് നദ്‌വി ചേറൂര്‍, ഹംസ റഹ്മാനി കൊണ്ടിപ്പറമ്പ്, ഹുസൈന്‍ തങ്ങള്‍ മസ്തിക്കുണ്ട്, താജുദ്ദീന്‍ ദാരിമി പടന്ന, ലത്തീഫ് ഹാജി ബംഗ്ലൂര്‍, റഷീദ് ഫൈസി വെള്ളായിക്കോട്, മലയമ്മ അബൂബക്കര്‍ ബാഖവി, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, സയ്യിദ് മിയാസലി ശിഹാബ് തങ്ങള്‍, എം. എ. എച്ച് മഹമൂദ് കാസര്‍ഗോഡ്, പി.കെ മുഹമ്മദ് ഹാജി ക്രസന്റ്, ഹംസ ഹാജി മൂന്നിയൂര്‍, ടി.കെ മുഹമ്മദ് കുട്ടി ഫൈസി, നിസാര്‍ പറമ്പന്‍, എസ് അഹ്മദ് ഉഖൈല്‍, കെ.ടി ഹുസൈന്‍കുട്ടി മൗലവി, ബഷീര്‍ പനങ്ങാങ്ങര, സി.ടി അബ്ദുല്‍ഖാദിര്‍, കെ.എം കുട്ടി എടക്കുളം, എസ്.വി മുഹമ്മദലി മാസ്റ്റര്‍, പി.കെ ഷാഹുല്‍ഹമീദ് മാസ്റ്റര്‍.

  • ട്രഷറര്‍: ഇബ്രാഹീം ഹാജി ഷാര്‍ജ കുണിയ.

  • കോ-ഓഡിനേറ്റര്‍: കെ. മോയിന്‍കുട്ടി മാസ്റ്റര്‍.

  • എക്‌സിക്യൂട്ടീവ് അംഗങ്ങള്‍: സമസ്തയുടെയും പോഷക സംഘനടകളുടെ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, ജില്ലാ ഭാരവാഹികള്‍, പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട പൗരപ്രമുഖര്‍, പ്രവാസ ലോകത്തെ സമസ്തയുമായി ബന്ധപ്പെട്ട സംഘടനകളുടെ ഭാരവാഹികള്‍.

പ്രോഗ്രാം കമ്മിറ്റി. പി.കെ ഹംസകുട്ടി മുസ്ലിയാര്‍ (ചെയര്‍മാന്‍), കെ. ഹൈദര്‍ ഫൈസി (കണ്‍വീനര്‍). സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍, പ്രൊഫ. കെ.ആലിക്കുട്ടി മുസ്‌ലിയാര്‍, എം.ടി അബ്ദുല്ല മുസ്‌ലിയാര്‍, പി.പി ഉമ്മര്‍ മുസ്‌ലിയാര്‍ കൊയ്യോട്, അസ്ഗറലി ഫൈസി പട്ടിക്കാട്, എ.വി അബ്ദുറഹിമാന്‍ മുസ്‌ലിയാര്‍, വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി.

പബ്ലിസിറ്റി കമ്മിറ്റി - സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍). പി.എം. അബ്ദുസ്സലാം ബാഖവി (കണ്‍വീനര്‍).

ഫിനാന്‍സ് കമ്മിറ്റി - ബി.കെ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍ ബംബ്രാണ (ചെയര്‍മാന്‍). സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍(കണ്‍വീനര്‍).

സ്വീകരണം - ഉസ്മാനുല്‍ ഫൈസി തോടാര്‍ (ചെയര്‍മാന്‍). അബ്ദുല്‍ മജീദ് ബാഖവി മാലിക് ദീനാര്‍ മസ്ജിദ് (കണ്‍വീനര്‍)

ഫുഡ് - ഇബ്രാഹീം ഹാജി കുണിയ (ചെയര്‍മാന്‍). അബ്ബാസ് ഹാജി കല്ലട്ക്ക (കണ്‍വീനര്‍).

സ്റ്റേജ്, പന്തല്‍, ലൈറ്റ് & സൗണ്ട് - അബ്ദുല്ല ഫൈസി ചെങ്കള (ചെയര്‍മാന്‍). എം.എ.എച്ച് മഹ്മൂദ് ചെങ്കള (കണ്‍വീനര്‍).

ട്രാന്‍സ്പോര്‍ട്ട് & അക്കമഡേഷന്‍ - സി.എം അബ്ദുല്‍ ഖാദിര്‍ ഹാജി (ചെയര്‍മാന്‍). സുബൈര്‍ ഖാസിമി പടന്ന (കണ്‍വീനര്‍).

ക്യാമ്പ് - സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ (ചെയര്‍മാന്‍). ഡോ. സി.കെ അബ്ദുറഹിമാന്‍ ഫൈസി അരിപ്ര (കണ്‍വീനര്‍).

മീഡിയ - എം.എസ്.തങ്ങള്‍ മദനി (ചെയര്‍മാന്‍). താജുദ്ദീന്‍ ദാരിമി പടന്ന (കണ്‍വീനര്‍)

സപ്ലിമെന്റ് - അസ്ഗറലി ഫൈസി പട്ടിക്കാട് (ചെയര്‍മാന്‍). സയ്യിദ് ഫഖ്റുദ്ദീന്‍ തങ്ങള്‍ കണ്ണന്തളി (കണ്‍വീനര്‍).

സുവനീര്‍ - സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി (ചെയര്‍മാന്‍). വാക്കോട് മൊയ്തീന്‍ കുട്ടി ഫൈസി (കണ്‍വീനര്‍).

വളണ്ടിയര്‍ - അബ്ദുസ്സലാം ദാരമി ആലമ്പാടി (ചെയര്‍മാന്‍). ഒ.പി.എം അശ്‌റഫ് (കണ്‍വീനര്‍).

വെല്‍ഫയര്‍ & മെഡിക്കല്‍ - പി.എസ് ഇബ്രാഹീം ഫൈസി (ചെയര്‍മാന്‍). ഇര്‍ശാദ് ഫൈസി ഹുദവി (കണ്‍വീനര്‍).

എക്സപോ - ഹാശിം ദാരിമി (ചെയര്‍മാന്‍). ഷഫീഖ് റഹ്മാനി വഴിപ്പാറ (കണ്‍വീനര്‍)

ലോ & ഓര്‍ഡര്‍ - സി.കെ.കെ മാണിയൂര്‍ (ചെയര്‍മാന്‍). റശീദ് ബെളിഞ്ചം (കണ്‍വീനര്‍)

ഈ വാർത്ത പങ്കുവെക്കുകയും അഭിപ്രായങ്ങൾ രേഖപ്പെടുത്തുകയും ചെയ്യുക. 

A 10,001-member Welcome Committee has been formed for the 100th Anniversary celebration of Samastha Kerala Jamiyyathul Ulama, to be held in Kasaragod, Kerala, from February 4-8, 2026.

#Samastha100th, #KasaragodEvent, #SamasthaAnniversary, #KeralaIslamicEvent, #SamasthaCelebration, #Samastahistory

 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia