ADVERTISEMENT
സിംബാബ്‌വേ : (www.kvartha.com 31/01/2015) പെരുമ്പാമ്പിനെ തിന്നയാള്‍ക്ക് ഒമ്പത് വര്‍ഷം തടവ്. സിംബാബ്‌വേയിലാണ് സംഭവം. സംരക്ഷിത വര്‍ഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെ തിന്നതിനാണ് ആര്‍ക്ക്‌വെല്‍ മരാംബ(57) യെന്ന മധ്യവയസ്‌ക്കനെ കോടതി ശിക്ഷിച്ചത്. അതേസമയം ചികിത്സയുടെ ഭാഗമായാണ് താന്‍ പെരുമ്പാമ്പിനെ തിന്നതെന്നാണ് ഇയാള്‍ പറയുന്നത്.
സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പെരുമ്പാമ്പിന്റൈ മാംസങ്ങള്‍ തിന്നാന്‍
തയ്യാറായതെന്നും ഇത് തിനിക്ക് സുഹൃത്ത് തന്നെയാണ് നല്‍കിയതെന്നും ഇയാള്‍ പറയുന്നു. പെരുമ്പാമ്പിനെ തിന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് പെരുമ്പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.
Keywords: Zimbabwean jailed for nine years for eating python meat, Court, Treatment, Secret, Message, Police, Raid, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.