SWISS-TOWER 24/07/2023

പെരുമ്പാമ്പിനെ തിന്ന മധ്യവയസ്‌ക്കന് 9 വര്‍ഷം തടവ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സിംബാബ്‌വേ : (www.kvartha.com 31/01/2015) പെരുമ്പാമ്പിനെ തിന്നയാള്‍ക്ക് ഒമ്പത് വര്‍ഷം തടവ്. സിംബാബ്‌വേയിലാണ് സംഭവം. സംരക്ഷിത വര്‍ഗത്തില്‍പ്പെട്ട പെരുമ്പാമ്പിനെ തിന്നതിനാണ് ആര്‍ക്ക്‌വെല്‍ മരാംബ(57) യെന്ന മധ്യവയസ്‌ക്കനെ കോടതി ശിക്ഷിച്ചത്. അതേസമയം ചികിത്സയുടെ ഭാഗമായാണ് താന്‍ പെരുമ്പാമ്പിനെ തിന്നതെന്നാണ് ഇയാള്‍ പറയുന്നത്.

പെരുമ്പാമ്പിനെ തിന്ന മധ്യവയസ്‌ക്കന് 9 വര്‍ഷം തടവ്സുഹൃത്തിന്റെ നിര്‍ദേശപ്രകാരമാണ് താന്‍ പെരുമ്പാമ്പിന്റൈ മാംസങ്ങള്‍ തിന്നാന്‍
തയ്യാറായതെന്നും ഇത് തിനിക്ക്  സുഹൃത്ത് തന്നെയാണ് നല്‍കിയതെന്നും ഇയാള്‍ പറയുന്നു. പെരുമ്പാമ്പിനെ തിന്നെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളുടെ വീട്ടില്‍ പോലീസ് നടത്തിയ  പരിശോധനയിലാണ് പെരുമ്പാമ്പിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  Zimbabwean jailed for nine years for eating python meat, Court, Treatment, Secret, Message, Police, Raid, World.
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia