54 സെന്റീ മീറ്റര്‍ നീളമുള്ള ലിയാങ് ലോകത്തിലെ ഏറ്റവും ചെറിയ പെണ്‍കുട്ടി
Jul 18, 2012, 12:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ചങ്ഷയിലെ ഹുനാന്‍ പ്രോവിന്‍സ് ചില്‍ഡ്രന്‍സ് ആശുപത്രിയിലാണ് ലിയാങ് കഴിയുന്നത്. ജനിച്ചപ്പോള്‍ ഭാരം വെറും 1.05 കിലോ ആയിരുന്നു. ഉയരം 33 സെന്റീ മീറ്ററും. മൂന്നു വര്‍ഷത്തെ വളര്‍ച്ചയില്‍ ഒരു കിലോ ഭാരം കൂടുകയും 21 സെന്റീമീറ്റര്‍ വളര്‍ച്ചയും മാത്രമാണ് ഉണ്ടായത്. സാധാരണ മൂന്നു വയസുകാരികള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളും ലിയാങ് നടത്തുന്നുണ്ട്. ബലൂണ്‍ തട്ടിക്കളിക്കാനും ലിയാങിന് കഴിയുന്നുണ്ട്.
ലോകത്തെ ഏറ്റവും ചെറിയ പെണ്‍കുട്ടിയാണെന്ന് കണ്ടെത്തിയതോടെ ലിയാങിനെ കാണാന്‍ നിരവധി പേരാണ് എത്തികൊണ്ടിരിക്കുന്നത്. ശാസ്ത്രത്തിന് പോലും കണ്ടെത്താന്‍ കഴിയാത്ത് സവിശേഷതകളാണ് ലിയാങില്‍ ഒളിഞ്ഞിരിക്കുന്നത്. എന്നാല്‍ ജനിതകപരമായ പ്രത്യേകതകള്‍ മൂലമാണ് ലിയാങിന്റെ വളര്‍ച്ചയെ ബാധിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
Keywords: Xiao Xiao, world, Smallest girl, China, International
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

