ഇതിനെപ്പറ്റി യുവതിയോട് അന്വേഷിച്ചപ്പോള്‍ താന്‍ അടുത്തിടെ ശസ്ത്രക്രിയയ്ക്ക് വിധേയയായതായും തുടര്‍ന്നുള്ള പരിശോധനകള്‍ക്കായി പോവുകയാണെന്നും യുവതി പറഞ്ഞു. തുടര്‍ന്ന് സ്കാനര്‍ ഉപയോഗിച്ച് പരിശോധിപ്പിച്ചപ്പോഴാണ് മാറിടങ്ങള്ക്കുള്ളില് മയക്കുമരുന്ന് കണ്ടത്. മയക്കുമരുന്ന് ചെറിയ പാക്കറ്റുകളാക്കിയ ശേഷം ശസ്ത്രക്രിയ നടത്തി ഇം പ്ലാന്റിനുള്ളില്‍ നിക്ഷേപിക്കുകയായിരുന്നു. മയക്കുമരുന്ന് കടത്തുസംഘത്തിലെ ഒരു കണ്ണിമാത്രമാണ് യുവതിയെന്നാണ് പോലീസ് കരുതുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവതിയില്‍ നിന്ന് പിടിച്ചെടുത്ത മയക്കുമരുന്നിന് വിപണിയില്‍ ലക്ഷങ്ങള്‍ വില വരും.
Keywords: Lady, Try, Airport, Police, Arrest, Behaviour, Operation, Kerala Vartha, Malayalam Vartha, Malayalam News, That's a Real drugs bust! Woman seized at Spanish airport with two bags of cocaine implanted Indise her breasts.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.