ലണ്ടന്‍:(www.kvartha.com 27.09.2015) പ്രതീക്ഷയില്‍ പോലും ഇല്ലാത്ത നേരത്ത് ഭാഗ്യം തേടി വന്നാലോ. ലോട്ടറിയില്‍ നിന്നോ മറ്റെന്തെങ്കിലും സമ്മാനപദ്ധതിയില്‍ നിന്നോ അല്ല, വെറുമൊരു ഛര്‍ദിയില്‍ നിന്നാണ്.
തന്റെ പട്ടിയുമായി വെറുതെ നടക്കാനിറങ്ങിയ ഒരാള്‍ക്കുകിട്ടിയ ഭാഗ്യം ആരെയും അമ്പരപ്പിക്കും. തിമിംഗലത്തിന്റെ ഛര്‍ദ്ദിയുടെ അവശിഷ്ടമാണ് ഇയാള്‍ക്ക് കിട്ടിയത്. ഇതിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. വളരെ അത്യപൂര്‍വമാണ് ഈ ഛര്‍ദി. ലക്ഷങ്ങളുടെ വിലയുമുണ്ടിതിന്.
അത്യപൂര്‍വമായി മാത്രം തിമിംഗിലം പുറന്തള്ളുന്ന മെഴുക് പോലെയുള്ള വസ്തുവാണ് അംബര്‍ഗ്രീസ്. 1.1 കിലോയുള്ള അംബര്‍ഗ്രീസ് എന്ന അവശിഷ്ടമാണ് ഇയാള്‍ക്ക് ലഭിച്ചത്. ഇതില്‍ നിന്നു 16,700(1104929.61 ഇന്ത്യന്‍ രൂപ) ഡോളറാണ് ഇയാള്‍ക്ക് ലഭിച്ചത്. തിമിംഗലത്തിന്റെ കുടലില്‍ ഉത്പാദിപ്പിക്കപ്പെടുന്ന വസ്തുവാണ് അംബര്‍ഗ്രീസ്. തിമിംഗലം ആഹാരമാക്കുന്ന ജീവികളുടെ എല്ലും മറ്റും മൂലം മുറിവേല്‍ക്കാതെ സംരക്ഷണം നല്‍കുന്നത് ഇതാണ്. പെര്‍ഫ്യൂം നിര്‍മ്മാണമേഖലയില്‍ വന്‍ വില പിടിപ്പുള്ള വസ്തുവാണ് അംബര്‍ഗ്രീസ്. മക്ലെസ്ഫീല്‍ഡില്‍നടന്ന ലേലത്തിലാണ് ഈ തുകയ്ക്ക് അംബര്‍ഗ്രീസ് വിറ്റുപോയത്. ആരാണ് ഈ ലേലം പിടിച്ചതെന്ന് അധികൃതര്‍ പുറത്തുവിട്ടിട്ടില്ല. കരയ്ക്ക് അടിയുന്നതിന് മുന്‍പ് കാലങ്ങളോളം ഇത് കടലില്‍ ചിലപ്പോള്‍ കിടന്നിരിക്കാം എന്ന് വിദഗ്ദര്‍ പറയുന്നു.
SUMMARY: Beachcombers dream of finding treasures as they stroll along sandy beaches, but one dog walker in Wales struck gold as he exercised his pet - and was on Friday richer by $16,700 as he found whale vomit. His rare find was a 1.1 kg chunk of whale vomit, known as ambergris, and it sparked a frenzy of interest when it came up for sale at an auction house in northern England, reported Xinhua.
The whale vomit is used in the perfume industry, making it very valuable and a prized treasure. It is used to enhance the scent or prolong the duration with which a fragrance lasts.
The auction house placed an estimate of between $7,600 and $10,600 on the lum

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.