ടോക്കിയോ: (www.kvartha.com 18.09.2015) പാര്‍ലമെന്റിനകത്തും നിയമസഭയ്ക്കകത്തുമൊക്കെ വിവിധ സംസ്ഥാനങ്ങളിലെ എംഎല്‍എമാരും എംപിമാരും തല്ലുകൂടുന്നതിന്റെ ദൃശ്യങ്ങള്‍ നമ്മള്‍ പലതവണ കണ്ടിട്ടുണ്ട്. കേരളത്തില്‍ ഇതൊരു പതിവ് ദൃശ്യവിരുന്നാണ്. എന്നാലിതാ ഇന്ത്യയില്‍ മാത്രമല്ല ജപ്പാന്‍ പാര്‍ലമെന്റിലും അംഗങ്ങള്‍ തമ്മിലുള്ള കൂട്ടയടി നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തായിരിക്കുന്നു.
ഇന്നലെയായിരുന്നു സംഭവം. സൈനിക ബില്‍ പാര്‍ലമെന്റില്‍ വോട്ടിങ്ങിന് വയ്ക്കവെയാണ് സംഘര്‍ഷം ഉണ്ടായത്. പ്രതിപക്ഷ അംഗങ്ങള്‍ വോട്ടെടുപ്പ് തടയാന്‍ ശ്രമിച്ചതോടെ പാര്‍ലമെന്റില്‍ കൂട്ടയടിയായി. അംഗങ്ങള്‍ ഫയലുകളും മൈക്കും വലിച്ചെറിഞ്ഞു. തങ്ങളറിയാതെ കൊണ്ടു വന്ന ബില്‍ അംഗീകരിക്കില്ലെന്ന് പിന്നീട് മുതിര്‍ന്ന പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

SUMMARY: In what may prove that Indian lawmakers are not the only ones who engage in ugly fights inside parliament or state assemblies, a footage recovered from Japan's parliament shows Japanese legislators throwing themselves on each other and punching their opponents' face.
The scuffle broke out in Japan's parliament when the ruling coalition moved a bill that could see the country abandon 70 years of pacifism and allow its army to fight abroad.
The scuffle broke out in Japan's parliament when the ruling coalition moved a bill that could see the country abandon 70 years of pacifism and allow its army to fight abroad.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.