കുഞ്ഞിന് ലിഫ്റ്റ് കൊടുത്ത് കാറോടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍
Oct 7, 2015, 15:30 IST
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 07.10.2015) കുഞ്ഞിന് ലിഫ്റ്റ് കൊടുത്ത് കാറോടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറലാകുന്നു. കാര്‍ എന്നുവെച്ചാല്‍ കോടിക്കണക്കിന് വിലവരുന്നതൊന്നുമല്ല കേട്ടോ.
ഒരു കളിപ്പാട്ടക്കാറാണ് പട്ടിക്കുട്ടി ഗമയില്‍ ഓടിക്കുന്നത്. റിമോട്ട് കണ്‍ട്രോളിന്റെ സഹായത്തോടെയാണ് ഇത്. യുഎസ് സ്വദേശിനി ജെസിക്ക വോള്‍ഫ് എന്ന യുവതിയാണ് തന്റെ ഡെയ്‌സി എന്ന പട്ടിക്കുട്ടിയുടെയും കുഞ്ഞുവാവയുടെയും കാറോട്ട വിഡിയോ പങ്കുവച്ചത്.
റിമോട്ട് കണ്‍ട്രോള്‍ കാര്‍ ആണെങ്കിലും സ്റ്റിയറിങ് തിരിച്ചു വണ്ടി നിയന്ത്രിക്കുന്നത് ഡെയ്‌സി തന്നെയാണെന്നാണ് ജെസിക്ക പറയുന്നത്. ചുവന്ന കളിപ്പാട്ടക്കാറില്‍ കുഞ്ഞിനെയുമെടുത്ത് തട്ടാതെയും മുട്ടാതെയും കരുതലോടെയാണ് ഡെയ്‌സി വണ്ടിയോടിക്കുന്നത്. കാറിന്റെ സ്റ്റിയറിങ് ഇടത്തോട്ടും വലത്തോട്ടും തിരിച്ച് ഗമയോടെ വണ്ടിയോടിക്കുന്ന ഡെയ്‌സിക്കുട്ടിയുടെ വിഡിയോ ഇതിനകം തന്ന വൈറലായിക്കഴിഞ്ഞു.
Keywords: Watch a Dog Drive Around a Little Boy in a Tiny Car, New York, America, World .

Also Read:
കസര്‍കോട് നഗരസഭയില്‍ ലീഗ് സ്ഥാനാര്‍ത്ഥിപട്ടിക വെള്ളിയാഴ്ചയ്ക്കുള്ളില്‍; ടി ഇയും എ അബ്ദുര്‍ റഹ്‌മാനും സ്ഥാനാര്‍ത്ഥി ലിസ്റ്റില്‍
Keywords: Watch a Dog Drive Around a Little Boy in a Tiny Car, New York, America, World .
കുഞ്ഞിന് ലിഫ്റ്റ് കൊടുത്ത് കാറോടിക്കുന്ന പട്ടിക്കുട്ടിയുടെ വീഡിയോ വൈറല്‍Read: http://goo.gl/mocYXg
Posted by Kvartha World News on Wednesday, October 7, 2015

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.