SWISS-TOWER 24/07/2023

Viral Video | സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു; പീന്നീട് സംഭവിച്ചത്; 28 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍

 


ADVERTISEMENT


ക്വാലലംപൂര്‍: (www.kvartha.com) സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ തലയില്‍ തേങ്ങ വീണ് യുവതിക്ക് പരിക്ക്. മലേഷ്യയിലാണ് അമ്പരിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ഹെല്‍മറ്റ് വച്ചതിനാല്‍ യുവതിക്ക് വലിയ പരുക്കുകള്‍ ഉണ്ടായില്ല. സ്‌കൂടറിന്റെ പിന്നിലിരിക്കുന്ന സ്ത്രീയുടെ തലയിലാണ് തേങ്ങ വീണത്. ഇതോടെ ഇവര്‍ റോഡിലേക്ക് വീണു. 
Aster mims 04/11/2022

Viral Video | സ്‌കൂടറില്‍ സഞ്ചരിക്കുന്നതിനിടെ യുവതിയുടെ തലയില്‍ തേങ്ങ വീണു; പീന്നീട് സംഭവിച്ചത്; 28 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങള്‍ വൈറല്‍


വീഴ്ചയില്‍ ഹെല്‍മറ്റ് തെറിച്ചുപോകുന്നതും വീഡിയോയില്‍ കാണാം. ഉടന്‍ ആളുകള്‍ ഓടിക്കൂടി ഇവരെ സഹായിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു എന്നാണ് റിപോര്‍ട്. ജലാന്‍ ടെലുക് കുംബാറിലുണ്ടായ സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 28 സെകന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ റെഡിറ്റിലാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്.




Keywords:  News,World,international,Travel,Accident,Injured,viral,Social-Media, Watch: Basket Ball-Sized Coconut Drops On Woman, She Falls Off Scooter
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia