Viral Video | അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനം താഴ്ത്തി പറത്തി പൈലറ്റിന്റെ അതിസാഹസം; ഞെട്ടി ജനം, വീഡിയോ വൈറല്‍
May 28, 2023, 17:53 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബ്യൂനസ് ഐറിസ്: (www.kvartha.com) അര്‍ജന്റീന പ്രസിഡന്റിന്റെ യാത്രയ്ക്ക് ഉപയോഗിക്കുന്ന ഔദ്യോഗിക വിമാനം താഴ്ത്തി പറത്തി പൈലറ്റിന്റെ അതിസാഹസം. പ്രസിഡന്റ് ആല്‍ബര്‍ടോ ഫെര്‍ണാണ്ടസിനെ കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന ബോയിംഗ് 757-200 എആര്‍ജി 01. എന്ന വിവിഐപി വിമാനം താഴ്ത്തി പറത്തിയാണ് പൈലറ്റിന്റെ സാഹസികത.
സംഭവം ഇന്റര്‍നെറ്റില്‍ വൈറലാണ്. അര്‍ജന്റീനയുടെ തലസ്ഥാനമായ ബ്യൂനസ് ഐറിസിലെ ന്യൂബെറിയില്‍ കഴിഞ്ഞദിവസമാണ് സംഭവം. കുത്തനെ ഇടത്തേക്ക് തിരിയുന്നതിന് മുമ്പ് വിമാനം റണ്‍വേയ്ക്ക് മുകളിലൂടെ വളരെ താഴ്ന്ന നിലയില്‍ വട്ടമിട്ടുപറക്കുകയായിരുന്നു. ഈ സമയം നിരത്തിലുണ്ടായിരുന്നവരാണ് സാഹസിക യാത്ര കാമറയില്‍ പകര്‍ത്തിയത്. ആദ്യ ശ്രമത്തില്‍ റണ്‍വേയില്‍ വിമാനം ഇറക്കാന്‍ പൈലറ്റിനായില്ല. തുടര്‍ന്ന് വീണ്ടും കറങ്ങി വന്നശേഷമാണ് ലാന്‍ഡ് ചെയ്തത്. നിരവധി പേരാണ് സംഭവത്തില്‍ കമന്റുമായി രംഗത്തുവന്നത്.

Keywords: Viral Video Shows Argentina's Presidential Plane Pulling Off Low-Level Stunt, Argentina, News, Video, Social Media, Journey, Pilot, Airport, Runway, World.🚨🇦🇷 Argentina's new presidential plane, the 757, elegantly saves itself at the last moment.#UkraineWar #Russia #messi pic.twitter.com/rMZ1trRHlE
— Eren 𝕮🇹🇷 (@Eren50855570) May 26, 2023
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.