Viral Video | പെട്രോള്‍ പമ്പില്‍ പൂര്‍ണനഗ്നനായെത്തി ഇന്ധനം നിറയ്ക്കുന്ന യുവാവ്; ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായതോടെ 44 കാരന്റെ പ്രതികരണം കണ്ട് അന്തം വിട്ട് ജനം
Jun 5, 2023, 14:06 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ബേയ്കപ്: (www.kvartha.com) പെട്രോള്‍ പമ്പില്‍ പൂര്‍ണ നഗ്നനായെത്തി ഇന്ധനം നിറയ്ക്കുന്ന യുവാവിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍. യുകെയിലെ പെട്രോള്‍ പമ്പിലാണ് സംഭവം. ഇന്‍ഗ്ലന്‍ഡിലെ ബേയ്കപ് എന്ന നഗരത്തിലെ പെട്രോള്‍ സ്റ്റേഷനില്‍ വസ്ത്രങ്ങളൊന്നും ധരിക്കാതെ നില്ക്കുന്ന യുവാവിന്റെ ചിത്രങ്ങള്‍ നിരവധി സമൂഹ മാധ്യമ പ്ലാറ്റ് ഫോമുകളില്‍ പ്രചരിക്കുന്നുണ്ട്.
പിന്നീട് നടന്ന അന്വേഷണത്തിലാണ് പൂര്‍ണ നഗ്നനായി വന്ന ആളെ തിരിച്ചറിഞ്ഞത്. അറിയപ്പെടുന്ന നേച്വറിസ്റ്റായ 44 -കാരന് സ്റ്റുവര്‍ട് ഗ്ലിമോറാണ് പെട്രോള്‍ പമ്പില്‍ പ്രത്യക്ഷപ്പെട്ടത്. യുകെയിലെ പല ഇടങ്ങളിലും സ്റ്റുവര്‍ടിനെ നഗ്നനായി കാണാറുണ്ടെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇതിലൊന്നും ഒരു പുതുമയും ഇല്ല.
സ്വന്തം സമൂഹ മാധ്യമ അകൗണ്ടിലൂടെ സ്റ്റുവര്‍ട് ഇത്തരം ജീവിതരീതികളെ കുറിച്ചും മറ്റും സംസാരിക്കാറുമുണ്ടെന്നും അവര്‍ പറയുന്നു.
സംഭവത്തെ കുറിച്ച് ക്വിന്‍ കെല്ലി എന്നയാള്‍ പറയുന്നത്:
ഞാന്‍ നോക്കിയപ്പോള്‍ ഒരാള്‍ നഗ്നനായി പെട്രോള്‍ സ്റ്റേഷനിലെത്തി കാറില്‍ ഇന്ധനം നിറക്കുകയാണ്. അയാള്‍ നഗ്നനാണല്ലോ എന്ന് എനിക്ക് തോന്നി. സൂക്ഷിച്ച് നോക്കിയപ്പോള്‍ അത് സത്യമായിരുന്നുവെന്ന് തിരിച്ചറിഞ്ഞു. അയാള്‍ പൂര്‍ണമായും നഗ്നനായിരുന്നു. എന്നാല്‍ അയാള്‍ വളരെ സ്വാഭാവികമായിട്ടാണ് പെരുമാറിയിരുന്നത്.
പെട്രോള്‍ സ്റ്റേഷനില്‍ താന്‍ നഗ്നനായി നില്‍ക്കുന്നതിന്റെ ചിത്രങ്ങള്‍ പ്രചരിച്ചതോടെ സ്റ്റുവര്‍ടിന്റെ പ്രതികരണം ഇങ്ങനെ:
ആര് നോക്കിയാലും, ഫോടോ എടുത്താലും, അത് പ്രചരിപ്പിച്ചാലും തനിക്കൊന്നുമില്ല. താന്‍ അതൊന്നും ഗൗനിക്കുന്നില്ല- എന്നായിരുന്നു.

Keywords: Viral Video of Driver From Petrol Pump, England, News, Motorists, Social Media, Petrol Pump, Car, Quinn Kelly, Stuart Gilmour, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.