വാഷിംഗ്ടണ്‍: അമേരിക്ക തങ്ങളുടെ നയതന്ത്ര കാര്യാലയങ്ങള്‍ക്കു നേരേ അക്രമം നടന്ന മുസ്ലീം രാജ്യങ്ങളിലേക്കു സൈന്യത്തെ അയയ്ക്കും. ലിബിയ, യെമന്‍, സുഡാന്‍ എന്നിവയടക്കം പതിനെട്ടു മുസ്ലീം രാജ്യങ്ങളിലേക്കാണു സൈന്യത്തെ അയയ്ക്കുന്നത്. വിയന്ന ഉടമ്പടി പ്രകാരം മറ്റു രാജ്യങ്ങളുടെ എംബസികളുടെയും നയതന്ത്രജ്ഞരുടെയും സംരക്ഷണം ഉറപ്പു വരുത്തേണ്ടത് അതത് രാജ്യങ്ങള്‍ തന്നെയാണെന്ന് അമേരിക്ക വ്യക്തമാക്കി.
ഇന്നസെന്‍സ് ഒഫ് മുസ്ലിം എന്ന പ്രവാചക നിന്ദയുളള സിനിമയാണ് പുതിയ പ്രശ്‌നങ്ങള്‍ക്ക് കാരരണം. സിനിമയ്‌ക്കെതിരെ ലോകമെമ്പാടും പ്രതിഷേധമുയര്‍ന്നു. വടക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും പശ്ചിമേഷ്യയിലും ബ്രിട്ടീഷ്, അമേരിക്കന്‍ എംബസികള്‍ക്കു നേരേ കഴിഞ്ഞ ദിവസവും ആക്രമണം ഉണ്ടായി. സിഡ്‌നിയില്‍ അമേരിക്കന്‍ എംബസിക്കു മുന്നില്‍ അഞ്ഞൂറോളം പേര്‍ സംഘടിച്ച് കുപ്പികളും ചെരുപ്പുകളും വലിച്ചെറിഞ്ഞു.
SUMMARY: The United States on Saturday decided to deploy forces in Muslim countries to control the violent protests against the blasphemous film. Washington said it was deploying forces to cope with violence in as many as 18 different locations as Muslim anger spread over a US-made anti-Islam movie.
key words: The United States , deploy forces , Muslim countries , violent protests, blasphemous film, Muslim anger , US-made anti-Islam movie, anti-American violence , Muslim nations, President , Barack Obama , US , tolerate, attacks , administration , unrest

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.