യുക്രൈനിൽ യുഎസ് മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിച്ചു; മറ്റൊരാൾക്ക് പരിക്ക്
Mar 13, 2022, 20:52 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കീവ്:(www.kvartha.com 13.03.2022) യുക്രൈൻ തലസ്ഥാനമായ കീവിൻ്റെ വടക്കുപടിഞ്ഞാറൻ പ്രാന്തപ്രദേശമായ ഇർപിനിൽ ഞായറാഴ്ച ഒരു യുഎസ് മാധ്യമ പ്രവർത്തകൻ വെടിയേറ്റ് മരിക്കുകയും മറ്റൊരാൾക്ക് പരിക്കേൽക്കുകയും ചെയ്തതായി മാധ്യമങ്ങൾ റിപോർട് ചെയ്തു.
ബ്രെന്റ് റെനോഡ് എന്നയാളാണ് മരിച്ചതെന്നും ഇദ്ദേഹത്തിൻ്റെ മൃതദേഹത്തിൽ നിന്ന് കണ്ടെത്തിയ രേഖകളിൽ ന്യൂയോർക് ടൈംസിന്റെ ഐഡന്റിറ്റി കാർഡും കണ്ടെത്തിയതായി അധികൃതരെ ഉദ്ധരിച്ച് കീവ് ഇൻഡിപെൻഡന്റ് റിപോർട് ചെയ്തു.
എന്നാൽ ന്യൂയോർക് ടൈംസ് ഉടൻ തന്നെ ഒരു പ്രസ്താവനയുമായി രംഗത്തെത്തി. ബ്രെന്റ് റെനോഡ് പ്രസിദ്ധീകരണത്തിന് വാർത്തകൾ നൽകിയിരുന്നു. എന്നാൽ, യുക്രൈനിൽ ചുമതലയിൽ ഉണ്ടായിരുന്നില്ല, പ്രസ്താവനയിൽ പറഞ്ഞു.

Keywords: News, World, International, America, USA, Ukraine, War, Attack, Russia, Military, Top-Headlines, Journalist, Died, Dead, Shot dead, US journalist shot dead in Ukraine.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.