യുഎസ് പാക്കിസ്ഥാനുനല്‍കിയിരുന്ന 800 മില്യണ്‍ ഡോളറിന്റെ സൈനീക സഹായം നിര്‍ത്തലാക്കി
May 10, 2012, 13:06 IST
വാഷിംഗ്ടണ്‍: യുഎസ് പാക്കിസ്ഥാന് നല്‍കിവന്നിരുന്ന 800 മില്യണ്‍ ഡോളറിന്റെ സൈനീക സഹായം നിര്‍ത്തലാക്കി. തീവ്രവാദത്തിനെതിരായി പ്രവര്‍ത്തിക്കാന്‍ പാക്കിസ്ഥാന്‍ വിസമ്മതിക്കുന്നതായി ആരോപിച്ചാണ് യുഎസ് സഹായം നിര്‍ത്തലാക്കിയത്.
യുഎസ്-പാക്കിസ്ഥാന്‍ ബന്ധം കൂടുതല്‍ വഷളാക്കാനുതകുന്ന ഈ തീരുമാനം കൈക്കൊണ്ടത് യുഎസിന്റെ ഹൗസ് പാനലാണ്. അല്‍ക്വയ്ദ തലവന്‍ ഒസാമ ബിന്‍ ലാദനെ പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് വധിച്ചതോടെയാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായത്.
Keywords: U.S, Washington, Pakistan, Military, World
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.