വാഷിങ്ടണ്‍: അമേരിക്കയില്‍ ജനനനിരക്ക് ക്രമാധീതമായി കുറയുന്നു. ഇക്കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ജനന നിരക്കില്‍ റെക്കോഡ് ഇടിവു രേഖപ്പെടുത്തി. 2007-10 ല്‍ ജനന നിരക്ക് എട്ടു ശതമാനമായി കുറഞ്ഞു. കുട്ടികളുടെ എണ്ണത്തില്‍ ആറു ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 1920 നു ശേഷം ആദ്യമായാണ് ഇത്രയും കുറവ് രേഖപ്പെടുത്തുന്നത്.
വിദേശികളുടെ ഇടയില്‍ പോലും ജനന നിരക്ക് വലിയ തോതില്‍ ഇടിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. സാമ്പത്തിക മാന്ദ്യമാണ് ഇതിനു പ്രധാന കാരണമെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി കുട്ടികള്‍ വേണ്ടെന്നു വയ്ക്കാന്‍ ചിലര്‍ തയാറായി. കഴിഞ്ഞ വര്‍ഷം യുഎസില്‍ 3.95 മില്യണ്‍ ശിശുക്കളാണു ജനിച്ചത്.
SUMMARY: The rate of babies born in the United States hit a record low in 2011, a new analysis shows. Researchers say the drastic drop in the birth rate among immigrants has greatly contributed to the overall decrease.
Key Words: America, US, Population, Low, Record, Health Statistics, Researchers, Financial crisis, Births, Baby Boom years,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.