Donald Trump | തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കോടതിയില്‍ അധിക്ഷേപിച്ച് അമേരികന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ന്യൂയോര്‍ക്: (www.kvartha.com) തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ അധിക്ഷേപിച്ച് അമേരികന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പീഡനക്കേസിലെ പരാതിക്കാരിയെയാണ് ഡൊണാള്‍ഡ് സത്യവാങ്മൂലത്തിനിടെ കോടതിയില്‍വച്ച് അപഹസിക്കുകയും ചീത്ത വിളിക്കുകയും ചെയ്തത്.

Donald Trump | തനിക്കെതിരെ പരാതി നല്‍കിയ സ്ത്രീയെ കോടതിയില്‍ അധിക്ഷേപിച്ച് അമേരികന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്


30 വര്‍ഷം മുന്‍പ് ഡിപാര്‍ട്‌മെന്റ് സ്റ്റോറില്‍ വച്ച് ട്രംപ് പീഡിപ്പിച്ചെന്ന് പരാതിപ്പെട്ട ജീന്‍ കാരള്‍ എന്ന സ്ത്രീയുടെ ആരോപണങ്ങള്‍ ട്രംപ് നിഷേധിക്കുകയും ചെയ്തു. അവര്‍ തന്റെ 'തരക്കാരി' അല്ലെന്നും തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും ട്രംപ് ആരോപിച്ചു. തനിക്കെതിരെയുള്ള ജീനിന്റെ ലൈംഗികപരാതി വ്യാജമാണെന്നാണ് ട്രംപിന്റെ നിലപാട്. കഴിഞ്ഞ ഒക്ടോബറില്‍ ട്രംപ് നല്‍കിയ സത്യവാങ്മൂലത്തിലെ വാദങ്ങള്‍ പരാതിക്കാരി ശനിയാഴ്ചയാണ് പുറത്തുവിട്ടത്.
Aster mims 04/11/2022

Keywords:  News,World,international,New York,Top-Headlines,Donald-Trump, Molestation,Allegation,Complaint, Under oath, former US President Donald Trump hurls insults at woman who alleged molest
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia