അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി; വാര്‍ത്ത സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

കേവ്: (www.kvartha.com 24.08.2021) അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കുന്നതിനെത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി ഇറാനിലേക്ക് പറന്നതായി യുക്രൈന്‍ വിദേശകാര്യ മന്ത്രി യേവ്ജെനി യാനിന്‍. അജ്ഞാതസംഘമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നും ഇവര്‍ ആയുധ ധാരികളാണെന്നും മന്ത്രി വ്യക്തമാക്കി. ചൊവ്വാഴ്ചയാണ് വിമാനം തട്ടിക്കൊണ്ടുപോയത്.
Aster mims 04/11/2022

അഫ്ഗാനിസ്ഥാനില്‍ നിന്ന് പൗരന്‍മാരെ ഒഴിപ്പിക്കാന്‍ എത്തിയ യുക്രൈന്‍ വിമാനം തട്ടിക്കൊണ്ടുപോയി; വാര്‍ത്ത സ്ഥിരീകരിച്ച് വിദേശകാര്യ മന്ത്രി

ഇതോടെ അഫ്ഗാനില്‍ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിനുള്ള തുടര്‍ശ്രമങ്ങള്‍ മുടങ്ങിയതായും മന്ത്രി പ്രസ്താവനയിലൂടെ പറഞ്ഞു. ഇറാനിലേക്ക് പറന്ന വിമാനത്തിന് പിന്നീട് എന്തു സംഭവിച്ചെന്ന് വ്യക്തമല്ല. സംഭവത്തില്‍ നയതന്ത്ര ഇടപെടല്‍ നടന്നുവരികയാണെന്നും മന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
Keywords:  Ukrainian Evacuation Plane Hijacked In Kabul, Diverted To Iran: Reports, Afghanistan, News, Flight, Passengers, Minister, Statement, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia