മരിക്കാന്‍ നല്ല രാജ്യം യുകെ; രോഗ പരിചരണത്തില്‍ കേരളം മാതൃകയെന്ന് പഠനം
Oct 8, 2015, 10:28 IST
ലണ്ടന്‍: (www.kvartha.com 08.10.2015) മരിക്കുന്നതിന് ഏറ്റവും നല്ല രാജ്യം യുകെയാണെന്നും എന്നാല്‍ മരിക്കുന്ന അന്ത്യനിമിഷങ്ങളില്‍ രോഗികളായ വ്യക്തികള്‍ക്കു നല്‍കുന്ന പരിചരണത്തിലും കേരളം വളരെ മുന്നിലാണെന്നും യുകെ ആസ്ഥാനമായ സംഘടനയുടെ പഠനം. കേരളത്തിലെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിര്‍ പോലോത്ത സംവിധാനങ്ങളുടെ പുരോഗതിയാണ് ഇതിനു പിന്നില്‍.
80 രാജ്യങ്ങളെയാണ് പഠന റിപ്പോര്‍ട്ടില്‍ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയുടെ സ്ഥാനം ഏറ്റവും പിന്നിലാണെങ്കിലും സംസ്ഥാനത്തെ പെയ്ന്‍ ആന്‍ഡ് പാലിയേറ്റീവ് കെയറിന്റെ പ്രവര്‍ത്തനത്തെ പ്രശംസിച്ചിട്ടുണ്ട്. ഇന്ത്യയുടെ ജനസഖ്യുടെ മൂന്ന് ശതമാനം മാത്രമേ കേരള്തതിലുള്ളൂ. എ്‌നനാല്‍ രോഗപിരിചരണത്തിന്റെ മൂന്നില്‍ രണ്ടും കേരളത്തിലാണ് ലഭിക്കുന്നതെന്നും പഠനം വ്യക്തമാക്കുന്നു. പാലിയേറ്റീവ് പോലെ പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ സഹായം നല്‍കുന്നതും ഇത് ലോകത്തിന് മാതൃകയാണെന്നും ക്വാളിറ്റി ഓഫ് ഡെത്ത്: റാങ്കിങ് എന്‍ഡ് ഓഫ് ലൈഫ് കെയര്‍ എക്രോസ് ദി വേള്‍ഡ് എന്ന റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇന്ത്യയെക്കൂടാതെ, ചൈന, മെക്‌സിക്കോ, ബ്രസീല്‍, യൂഗാണ്ട എന്നിവിടങ്ങളിലും പാലിയേറ്റീവ് കെയര്‍ വളരെ പിന്നിലാണ്. ഏഷ്യയില്‍ ഏറ്റവും മുന്നില്‍ വന്നത് തയ്‌വാനാണ്. ആറാം സ്ഥാനത്ത്. ഇന്ത്യ 67, ചൈന 71 എന്നിങ്ങനെയാണ് റാങ്കുകള്‍. യൂറോപ്പ്, ഏഷ്യ പസിഫിക്, തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍ എന്നിവരാണ് ആദ്യറാങ്കുകളില്‍.
Keywords: London, World, Kerala, Treatment, death, UK is the best place in the world to die, according to end-of-life care index.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.