Troll | രാത്രി 8 മണിക്ക് മാര്‍കറ്റ് അടക്കുന്ന ഇടങ്ങളില്‍ ജനന നിരക്ക് കുറവായിരിക്കും; പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമര്‍ശത്തിനെതിരെ ട്രോളോട് ട്രോള്‍
Jan 8, 2023, 21:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ലാഹോര്‍: (www.kvartha.com) ജനസംഖ്യ നിയന്ത്രണവുമായി ബന്ധപ്പെട്ട് പാക് പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫിന്റെ പരാമര്‍ശത്തിനെതിരെ ട്രോളോട് ട്രോള്‍. രാത്രി എട്ടുമണിക്ക് മാര്‍കറ്റ് അടക്കുന്ന സ്ഥലങ്ങളില്‍ ജനന നിരക്ക് കുറവാണെന്ന മന്ത്രിയുടെ പരാമര്‍ശമാണ് ട്രോളിന് ഇടയാക്കിയത്.
'എവിടെ എട്ടുമണിക്ക് മാര്‍കറ്റ് അടക്കുന്നുവോ, അവിടെ കുട്ടികള്‍ ജനിക്കാനുള്ള സാധ്യത കുറവാണ്'-എന്നായിരുന്നു അടുത്തിടെ വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി അഭിപ്രായപ്പെട്ടത്. ഊര്‍ജ സംരക്ഷണത്തിനായി മാര്‍കറ്റുകള്‍ രാത്രി 8.30നും കല്യാണ മണ്ഡപങ്ങള്‍ 10.30നും അടക്കണമെന്ന് ശഹബാസ് ശരീഫ് സര്‍കാര്‍ ഉത്തരവിറക്കിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ അഭിപ്രായ പ്രകടനം. ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില്‍ മന്ത്രിക്കെതിരെ ട്രോള്‍ ഉയരുന്നുണ്ട്.
Keywords: 'Where Markets Close...': Pak Minister's Bizarre Theory On Population Boom, Lahore, News, Social Media, Troll, Politics, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

