അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഇന്ത്യക്കാരായ ഒരു കുടുംബത്തിലെ മൂന്ന് പേര് നീന്തല്‍ക്കുളത്തില്‍ മുങ്ങി മരിച്ചു; അപകട മരണമാണെന്ന് പൊലീസ്
Jun 24, 2020, 11:35 IST
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com 24.06.2020) അമേരിക്കയില്‍ എട്ട് വയസുകാരി ഉള്‍പ്പെടെ ഒരു കുടുംബത്തിലെ മൂന്ന് ഇന്ത്യക്കാര്‍ മുങ്ങി മരിച്ചു. അമേരിക്കയിലെ ന്യൂജേഴ്സിയിലാണ് ദാരുണസംഭവം. ഭരത് പട്ടേല്‍ (62), മരുമകള്‍ നിഷ പട്ടേല്‍ (33), നിഷയുടെ എട്ടു വയസ്സുകാരി മകള്‍ എന്നിവരാണ് മരിച്ചത്.
വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
വീട്ടിലെ നീന്തല്‍ക്കുളത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകട മരണമാണെന്ന് പൊലീസ് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
Keywords: News, World, America, Washington, Death, Police, Indian, Accident, Three members of an Indian family drowned in America
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

