വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി; ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോരിനിടെ എന്ത് ചെയ്യണമെന്നറിയാതെ പ്രൊഡക്ഷന്‍ അംഗങ്ങള്‍, പോരടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

 


ADVERTISEMENT

ലാഹോര്‍: (www.kvartha.com 27.02.2018) വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി. ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോര് സമൂഹ മാധ്യമങ്ങളില്‍ വൈറല്‍ ആവുകയാണ്. പാകിസ്ഥാനിലെ ഒരു ന്യൂസ് ചാനലില്‍ കഴിഞ്ഞ ദിവസമാണ് പ്രസ്തുത സംഭവം അരങ്ങേറിയത്.

പാകിസ്ഥാനിലെ ലാഹോര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിറ്റി 42 എന്ന വാര്‍ത്താ ചാനലിലെ അവതാരകരാണ് കഥാപാത്രങ്ങള്‍. ഇരുവരും പരസ്പരം പഴിചാരുന്നതും പ്രൊഡക്ഷന്‍ ക്രൂവിനോട് പരാതിപ്പെടുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഉറുദുവിലാണ് വാക്കേറ്റം.

 വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി; ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോരിനിടെ എന്ത് ചെയ്യണമെന്നറിയാതെ പ്രൊഡക്ഷന്‍ അംഗങ്ങള്‍, പോരടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഞാന്‍ എങ്ങനെയാണ് ഇവള്‍ക്കൊപ്പം വാര്‍ത്താ ബുള്ളറ്റിന്‍ അവതരിപ്പിക്കുന്നതെന്ന വാര്‍ത്താ അവതാരകന്റെ പരാതിയോടെയാണ് വീഡിയോ ആരംഭിക്കുന്നത്. ഞാന്‍ നിങ്ങള്‍ സംസാരിച്ച രീതിയെ കുറിച്ചാണ് പറഞ്ഞതെന്നായിരുന്നു ഇതിന് അവതാരകയുടെ മറുപടി. ബഹുമാനത്തോടെ വേണം തന്നോട് സംസാരിക്കാന്‍ എന്നും അവതാരക പറയുന്നുണ്ട്. അതോടെ ഞാന്‍ എങ്ങനെയാണ് നിങ്ങളെ ബഹുമാനിക്കാതിരുന്നത് എന്നായി അവതാരകന്റെ ചോദ്യം.

 വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി; ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോരിനിടെ എന്ത് ചെയ്യണമെന്നറിയാതെ പ്രൊഡക്ഷന്‍ അംഗങ്ങള്‍, പോരടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

ഇതിനിടെ വിവരമില്ലാത്തവന്‍ എന്ന് അവതാരക വിളിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം. അതേസമയം ഇരുവരുടേയും തമ്മിലടിയില്‍ പൊറുതി മുട്ടിയ പ്രൊഡക്ഷന്‍ അംഗങ്ങള്‍ ദയവായി ശാന്തരാകൂ എന്ന് ഇരുവരോടും വിളിച്ചു പറയുന്നുണ്ടെങ്കിലും അതൊന്നും ശ്രദ്ധിക്കാതെ പോര് തുടരുകയായിരുന്നു അവതാരകര്‍.

 വാര്‍ത്താ വായനയെ ചൊല്ലി ന്യൂസ് മുറിയില്‍ പൊരിഞ്ഞ അടി; ഞാന്‍ എങ്ങനെയാണ് ഇവളോടൊപ്പം വാര്‍ത്ത വായിക്കുക എന്ന് പുരുഷ അവതാരകന്‍, തന്നോട് ബഹുമാനത്തോടെ സംസാരിക്കണമെന്ന് വനിതാ അവതാരക, ഇരുവരുടേയും പോരിനിടെ എന്ത് ചെയ്യണമെന്നറിയാതെ പ്രൊഡക്ഷന്‍ അംഗങ്ങള്‍, പോരടി സമൂഹ മാധ്യമങ്ങളില്‍ വൈറല്‍

സംഭവത്തിന്റെ വീഡിയോ കാണാം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: This Video Of Pakistani Anchors Fighting On Live TV Is All Of Us Arguing With An Annoying Colleague, Lahore, Pakistan, News, Media, Complaint, Video, Social Network, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia