Unfriendly City | ഈ ഇന്ത്യൻ നഗരം ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ രണ്ടാം സ്ഥാനത്ത്! പട്ടിക കാണാം
Jun 13, 2023, 11:24 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെൽഹി: (www.kvartha.com) വലിയ നഗരങ്ങളിൽ താമസിക്കാൻ സ്വന്തം സ്ഥലത്ത് നിന്ന് മാറുന്നത് ഒരിക്കലും എളുപ്പമല്ല, പ്രത്യേകിച്ച് ഗൃഹാതുരത്വം മനസിൽ സൂക്ഷിക്കുന്ന ഇന്ത്യക്കാർക്ക്. എന്നാൽ എത്തിച്ചേരുന്ന നഗരം നിങ്ങളോട് എങ്ങനെ പെരുമാറുമെന്ന് പലപ്പോഴും ആശങ്ക ഉയരാറുണ്ട്. വ്യക്തികൾക്ക് അനുഭവപരിചയം വ്യത്യാസപ്പെട്ടിരിക്കാമെങ്കിലും, ഏത് നഗരമാണ് ഏറ്റവും സൗഹൃദപരമെന്നും എവിടെയാണ് ഏറ്റവും സൗഹൃദപരമല്ലാത്ത ആളുകളാൽ ഉള്ളതെന്നും വ്യക്തമാക്കുന്ന റാങ്കിങ് അടുത്തിടെ പുറത്തുവന്നു.
കമ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്സിന്റെ സമീപകാല റാങ്കിംഗിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 53 നഗരങ്ങൾക്ക് അവരുടെ താമസക്കാർ എത്രത്തോളം സൗഹാർദപരവും സൗഹൃദപരമല്ലാത്തവരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കുകൾ നൽകിയിട്ടുണ്ട്. ഇതിനായി ആറ് കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ട്.
ടൊറന്റോയും സിഡ്നിയും സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയും മുംബൈയും ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ ഇടം നേടി. ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങളിൽ ഉൾപെട്ടിട്ടുണ്ട്. റാങ്കിങ് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.
ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങൾ
ടൊറന്റോ
സിഡ്നി
എഡിൻബർഗ്
മാഞ്ചസ്റ്റർ
ന്യൂയോര്‍ക്ക്
മോൺട്രിയൽ
മെൽബൺ
സാന്‍ ഫ്രാന്‍സിസ്കോ
ഡബ്ലിൻ
കോപ്പൻഹേഗൻ
ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങൾ
മൊറോക്കോ
മുംബൈ
ക്വാലലംപൂര്
റിയോ ഡി ജനീറോ
ഡെൽഹി
Keywords: News, National, New Delhi, World, Unfriendly City, City Ranking, This Indian City Is Ranked Second Most Unfriendly City In the World, Check List. < !- START disable copy paste -->
കമ്യൂണിറ്റി സ്പിരിറ്റ് ഇൻഡക്സിന്റെ സമീപകാല റാങ്കിംഗിൽ, വിവിധ രാജ്യങ്ങളിൽ നിന്നുള്ള 53 നഗരങ്ങൾക്ക് അവരുടെ താമസക്കാർ എത്രത്തോളം സൗഹാർദപരവും സൗഹൃദപരമല്ലാത്തവരുമാണ് എന്നതിന്റെ അടിസ്ഥാനത്തിൽ റാങ്കുകൾ നൽകിയിട്ടുണ്ട്. ഇതിനായി ആറ് കാര്യങ്ങൾ പരിഗണിച്ചിട്ടുണ്ട്.
ടൊറന്റോയും സിഡ്നിയും സൂചികയിൽ ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങളായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയും മുംബൈയും ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ ഇടം നേടി. ന്യൂയോർക്ക്, ഡബ്ലിൻ, കോപ്പൻഹേഗൻ, മോൺട്രിയൽ, മാഞ്ചസ്റ്റർ എന്നിവയും ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങളിൽ ഉൾപെട്ടിട്ടുണ്ട്. റാങ്കിങ് പ്രകാരം ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈ ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങളിൽ രണ്ടാം സ്ഥാനത്താണ്.
ലോകത്തിലെ ഏറ്റവും മികച്ച സൗഹൃദ നഗരങ്ങൾ
ടൊറന്റോ
സിഡ്നി
എഡിൻബർഗ്
മാഞ്ചസ്റ്റർ
ന്യൂയോര്‍ക്ക്
മോൺട്രിയൽ
മെൽബൺ
സാന്‍ ഫ്രാന്‍സിസ്കോ
ഡബ്ലിൻ
കോപ്പൻഹേഗൻ
ലോകത്തിലെ ഏറ്റവും സൗഹൃദപരമല്ലാത്ത നഗരങ്ങൾ
മൊറോക്കോ
മുംബൈ
ക്വാലലംപൂര്
റിയോ ഡി ജനീറോ
ഡെൽഹി
Keywords: News, National, New Delhi, World, Unfriendly City, City Ranking, This Indian City Is Ranked Second Most Unfriendly City In the World, Check List.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.