കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു; മക്കള്‍ ചികിത്സയില്‍
Apr 25, 2020, 12:45 IST
ADVERTISEMENT
ന്യൂയോര്‍ക്ക്: (www.kvartha.com 25.04.2020) കൊവിഡ് ബാധിച്ച് ന്യൂയോര്‍ക്കില്‍ മലയാളി ദമ്പതികളടക്കം ഒരു കുടുംബത്തിലെ മൂന്നുപേര്‍ മരിച്ചു. തിരുവല്ല പുറമറ്റം ഏലിയാമ്മ ജോസഫ് , ഭര്‍ത്താവ് നെടുമ്പ്രം കെ ജെ ജോസഫ്, ജോസഫിന്റെ സഹോദരന്‍ ഈപ്പന്‍ എന്നിവരാണ് വ്യത്യസ്ത ദിവസങ്ങളിലായി മരിച്ചത്.
വെള്ളിയാഴ്ചയാണ് ഏലിയാമ്മ(78) മരിച്ചത്. കെ ജെ ജോസഫ് കഴിഞ്ഞ ആഴ്ചയും ഈപ്പന്‍ ഈ മാസം ആദ്യവുമാണ് മരിച്ചത്. ജോസഫിന്റെ രണ്ട് മക്കളും കൊവിഡ് ബാധിച്ച് ചികിത്സയിലാണ്.
കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഇവര്‍ അമേരിക്കയില്‍ സ്ഥിരതാമസമാണ്. ഇവരുടെ ബന്ധുക്കളില്‍ പലരും അമേരിക്കയില്‍ പല മേഖലയില്‍ ജോലി ചെയ്യുകയാണ്. മൃതദേഹം 30-ാം തീയതി ന്യൂയോര്‍ക്കില്‍ സംസ്‌ക്കരിക്കുമെന്നാണ് ബന്ധുക്കള്‍ അറിയിച്ചത്.
Keywords: Third COVID-19 death in New York-based Keralite family, New York, America, News, Hospital, Treatment, Health, Health & Fitness, Children, World.

നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.