നസ്സാവു:(www.kvartha.com 05.10.2015) കടലില്‍ വീണുപോയ ഐഫോണ്‍ ഡോള്‍ഫിന്‍ തപ്പിയെടുത്ത് ഉടമയ്ക്ക് തിരിച്ചു കൊടുത്തു. മിയാമി ഹീറ്റ് ഡാന്‍സര്‍ തെരേസാ സീയ്ക്കാണ് ഡോള്‍ഫിന്റെ സമയോചിതമായ ഇടപെടല്‍ കൊണ്ട് ഫോണ്‍ തിരിച്ചു കിട്ടിയത്. ഫോണ്‍ മുങ്ങിയെടുത്തു കൊടുക്കുന്ന ഡോള്‍ഫിന്റെ ഫോട്ടോകളും വീഡിയോയും മിയാമി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവ ഇപ്പോള്‍ വൈറലാണ്.
ബഹാമസില്‍ ഡോള്‍ഫിനുമായി വിനോദത്തില്‍ ഏര്‍പ്പെടുന്നതിന്റെ വീഡിയോ ചിത്രീകരിച്ചു കൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു പെട്ടെന്ന് ഫോണ്‍ വെള്ളത്തില്‍ പോയത്. ഇതു കണ്ട ഡോള്‍ഫിന്‍ മിനിറ്റുകള്‍ക്കകം വിലയേറിയ ഫോണ്‍ തപ്പിയെടുത്ത് തിരികെ കൊടുത്തു. ഫോട്ടോഷൂട്ടിനായി ബഌലഗൂണ്‍ ഐലന്റില്‍ എത്തിയ സീ ഉള്‍പ്പെടെയുള്ള അഞ്ചു നര്‍ത്തകരായിരുന്നു ഡോള്‍ഫിനുകളുമായി കളിച്ചുകൊണ്ടിരുന്നത്.
അവിടെയുണ്ടായിരുന്ന ഡോള്‍ഫിന്‍ ട്രെയിനര്‍ ഫോണ്‍ മുങ്ങിയെടുക്കാന്‍ ശ്രമിച്ചെങ്കിലും അത് കൂടുതല്‍ ആഴത്തിലേക്ക് പോയിരുന്നു. ഏഴു മിനിറ്റുകള്‍ക്ക് ശേഷം ട്രെയിനര്‍ ഡോള്‍ഫിനുകള്‍ക്ക് ആംഗ്യം കാട്ടി. പെട്ടെന്ന് മുങ്ങിയ ഡോള്‍ഫിനുകള്‍ ചുറ്റുപാടും തിരഞ്ഞ ശേഷം താഴേയ്ക്ക് പോയി ഫോണ്‍ തിരിച്ചെടുത്തുകൊണ്ട് സീയ്ക്ക് നല്‍കുകയായിരുന്നു. ഒരു നിമിഷം ഡോള്‍ഫിന്‍ പരിശീലകന്‍ പോലും തരിച്ചു പോയെന്ന് സീ പറഞ്ഞു.
അന്ന് തനിക്ക് അവധി ദിനമായിരുന്നു. എല്ലാവരും ബഌലഗൂണില്‍ ഡോള്‍ഫിനുമായി കളിക്കുന്ന തിരക്കിലായിരുന്നു. ഡോള്‍ഫിനുകളെ ചുംബിക്കുക, ആലിംഗനം ചെയ്യുകം അവയുടെ നൃത്തം കാണുക തുടങ്ങിയ വിനോദങ്ങളിലായിരുന്നു പലരും. ഇതിനിടെയാണ് അപ്രതീക്ഷിത സംഭവങ്ങള്‍ അരങ്ങേറിയത്.
SUMMARY: This is the amazing moment when a dolphin returned an iPhone to its owner after diving to the bottom of the sea to retrieve it.Miami Heat dancer Teressa Cee had left the phone with a friend on a boat while diving with dolphins off the coast of the Bahamas, but he accidentally dropped it into the ocean.
However, dolphin Cacique saw the phone drop and dived to the bottom of the ocean to retrieve it.She then shared her story with the 40,000 people who like her Facebook page, posting the video for all to see.
Miss Cee wrote: 'True Story: While in the Bahamas, I had the opportunity to go swimming with dolphins on The Bahamas.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.