Tech layoffs | 21 വര്‍ഷത്തെ സര്‍വീസിന് ശേഷം ടെക് കമ്പനിയില്‍ നിന്ന് പിരിച്ച് വിട്ടയാള്‍ക്ക് പിന്തുണയുമായി ഭാര്യ
Jan 20, 2023, 22:20 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ന്യൂഡെല്‍ഹി: (www.kvartha.com) മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ സാങ്കേതിക വളര്‍ച്ച കണ്ട ഈ കാലഘട്ടത്തില്‍ ഒരു ടെക് കമ്പനിയില്‍ രണ്ട് ദശാബ്ദത്തോളം ജോലി ചെയ്‌തൊരു വ്യക്തി തീര്‍ച്ചയായും കമ്പനിക്ക് വലിയ സംഭാവനകള്‍ ചെയ്തിട്ടുണ്ടായിരിക്കും
എന്നാല്‍ അത്രയും അനുഭവസമ്പത്തുള്ള ഒരു വ്യക്തിക്ക് പോലും സാങ്കേതിക മേഖല വലിയ വെല്ലുവിളികള്‍ നേരിടുന്ന ഇക്കാലത്ത് തൊഴില്‍ നഷ്ടപ്പെട്ടേക്കാം.
ഗൂഗിള്‍, ആമസോണ്‍ മുതലായ കമ്പനികള്‍ വലിയ തോതില്‍ ആളുകളെ പിരിച്ചുവിടുന്നു. ഈ പുതിയ സാഹചര്യത്തിലാണ് മൈക്രോസോഫ്റ്റില്‍ 21 വര്‍ഷം ജോലി ചെയ്ത ഇന്ത്യക്കാരന് തൊഴില്‍ നഷ്ടമായത്.
പൂനെയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്‌സ് ബിരുദം നേടിയ പ്രശാന്ത് കമാനി മൈക്രോസോഫ്റ്റില്‍ ജോലി ചെയ്യാനാണ് യു എസിലേക്ക് ചേക്കേറിയത്.
ഇപ്പോള്‍ അദ്ദേഹത്തിന് ഏറ്റവും പിന്തുണ നല്‍കുന്നത് മൈക്രോസോഫ്റ്റില്‍ വെച്ച് കണ്ടുമുട്ടി വിവാഹം കഴിച്ച കവിത കൃഷ്ണന്‍ കമാനിയാണ്. ഇനി ചേരുന്ന ഏത് കമ്പനിക്കും പ്രശാന്ത് കമാനി ഒരു മുതല്‍ക്കൂട്ടായിരിക്കുമെന്ന് കവിത പറയുന്നു.
< !- START disable copy paste -->

Keywords: Latest-News, World, Top-Headlines, Job, Google, Microsoft, Worker, Business, Tech Lay-off, Microsoft, Digitisation, Transition, Career, Employees, US, Google, Tech layoffs: Indian woman at Microsoft extends support to husband sacked by firm after 21 years of service.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.