ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊളംബസ്: ചന്ദ്രനില്ആദ്യമായി കാലുകുത്തിയ മനുഷ്യനായ നീല്‍ ആംസ്‌ട്രോങ്ങിന് ഹൃദയശസ്ത്രക്രിയ. ശസ്ത്രക്രിയ കഴിഞ്ഞ ആംസ്ട്രോങ്ങ് ഇപ്പോള്‍ വിശ്രമത്തിലാണ്.ബൈപാസ് ശസ്ത്രക്രിയയ്ക്ക് വിധേയനായ അദ്ദേഹത്തിന് വേഗം ആരോഗ്യം വീണ്ടെടുക്കാനാകട്ടെ എന്ന് ചാന്ദ്ര സഹയാത്രികന്‍ എഡ്വിന്‍ ആല്‍ഡ്രിനും അഡ്മിനിസ്‌ട്രേറ്റര്‍ ചാള്‍സ് ബോള്‍ഡനും ആശംസിച്ചു.
ആംസ്‌ട്രോങ്ങിന്റെ 82ാം പിറന്നാള്‍ ഇക്കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു 1969 ജൂലൈ 20നാണ് അപ്പോളോ എന്ന ബഹിരാകശ വാഹനത്തില്‍ ആംസ്‌ട്രോങ്ങും എഡ്വിന്‍ ആല്‍ഡ്രിനും മൈക്കല്‍കോളിന്‍സുമായി ചാന്ദ്രയാത്ര നടത്തി ചന്ദ്രമണ്ഡലത്തിലെത്തിയത്. വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ചന്ദ്രനില്‍ കാല്‍കുത്തുന്ന ആദ്യമനുഷ്യന്‍ എന്ന ഭാഗ്യപദവി ആംസ്‌ട്രോങ്ങിനായിരുന്നു. രണ്ടാമതായി ആല്‍ഡ്രിന്‍ ഇറങ്ങി നിമിഷങ്ങള്‍ക്ക് സാക്ഷിയായി മാതൃപേടകത്തിലായിരുന്നു.
ചരിത്രപുരുഷനായി മാറിയ ആംസ്‌ട്രോങ്ങ് പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു നില്ക്കാനാണ് താല്പര്യപ്പെട്ടത്. ഭാര്യയോടൊപ്പം സിന്‍സിനാറ്റിയിലാണ് ആംസ്‌ട്രോങ്ങ് താമസിക്കുന്നത്.

Key Words: World, ലോകം,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.