ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ബാഗ്ദാദ്: (www.kvartha.com 09/02/2015)  ബാഗ്ദാദില്‍ നടന്ന ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി ഇറാഖ് വൃത്തങ്ങള്‍ സ്ഥിരികരിച്ചു. 
 
 
  
  
ബാഗ്ദാദിലെ തിരക്കേറിയ ഏദന്‍ സ്ക്വയറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഏഥന് സ്ക്വയറില്‍ സന്ദര്‍ശനം നടത്താനെത്തിയവര്ക്കിടയിലേക്ക് ചാവേറുകള്‍ ഇരച്ചുകയറിയതോടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 25 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പോലീസ് ഓഫീസര്‍ അറിയിച്ചു.
 
  
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
 
   
ബാഗ്ദാദിലെ തിരക്കേറിയ ഏദന്‍ സ്ക്വയറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഏഥന് സ്ക്വയറില്‍ സന്ദര്‍ശനം നടത്താനെത്തിയവര്ക്കിടയിലേക്ക് ചാവേറുകള്‍ ഇരച്ചുകയറിയതോടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 25 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പോലീസ് ഓഫീസര്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല
    Also Read: 
   
 
   
 
  കബഡി മത്സരത്തിനിടെ സംഘട്ടനം: 2 പേര് ആശുപത്രിയില്‍ 
    
 
     
     
 
     
 
     
 
     
 
     
 
     
 
     
 
     
 
     
 
     
 
     
 
     
 
     
   
 
  
      Keywords:  Baghdad, Iraq, Killed, Police, Officer, attack, World 
    
 
     
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                         
  
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
                                     
   
                                                     
                                                
