ADVERTISEMENT
ബാഗ്ദാദ്: (www.kvartha.com 09/02/2015) ബാഗ്ദാദില്‍ നടന്ന ചാവേറാക്രമണത്തില്‍ 12 പേര് കൊല്ലപ്പെട്ടതായി ഇറാഖ് വൃത്തങ്ങള്‍ സ്ഥിരികരിച്ചു.
ബാഗ്ദാദിലെ തിരക്കേറിയ ഏദന്‍ സ്ക്വയറില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവമുണ്ടായത്. ഏഥന് സ്ക്വയറില്‍ സന്ദര്‍ശനം നടത്താനെത്തിയവര്ക്കിടയിലേക്ക് ചാവേറുകള്‍ ഇരച്ചുകയറിയതോടെ പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. 25 പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റതായി പോലീസ് ഓഫീസര്‍ അറിയിച്ചു.
ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല

Also Read:
കബഡി മത്സരത്തിനിടെ സംഘട്ടനം: 2 പേര് ആശുപത്രിയില്‍
Keywords: Baghdad, Iraq, Killed, Police, Officer, attack, World
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.