പാകിസ്താനെ ഞെട്ടിച്ച് സൈന്യത്തിനുനേരെ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

 


ADVERTISEMENT

ഇസ്ലാമാബാദ്: (www.kvartha.com 04.02.2018) പാകിസ്താനില്‍ സൈന്യത്തിന് നേരെ ചാവേര്‍ സ്‌ഫോടനം. ആക്രമണത്തില്‍ 11 സൈനികര്‍ കൊല്ലപ്പെട്ടു. പാകിസ്താനിലെ സ്വാത് താഴ്വരയിലുള്ള ഖൈബര്‍ പക്തൂണ്‍ മേഖലയിലെ സൈന്യത്തിന്റെ സ്‌പോട്‌സ് ടീമിന് നേരെയാണ് ചാവേര്‍ അക്രമം നടന്നത്. പതിമൂന്നോളം പേര്‍ക്കാണ് സ്‌ഫോടനത്തില്‍ പരുക്കേറ്റത്.

ഇന്നലെ വൈകുന്നേരം ടീം അംഗങ്ങള്‍ വോളിബോള്‍ പരിശീലനം നടത്തുമ്‌ബോഴാണ് ചാവേര്‍ അക്രമം ഉണ്ടാകുന്നത്. അക്രമത്തില്‍ പരുക്കേറ്റവരെ ഉടന്‍ തന്നെ മിലിട്ടറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.സ്‌ഫോടനത്തിന്റെ ഉത്തരവാദിത്വം നിരോധിത സംഘടനയായ തെഹ്‌രീകെ താലിബാന്‍ ഏറ്റെടുത്തു. തെഹ്‌രീകെ താലിബാന്‍ പ്രതികാര നടപടികള്‍ ആരംഭിച്ചുവെന്നാണ് സംഘടനാ വക്തവായ മുഹമ്മദ് ഖുറാസാനി സംഭവത്തെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചത്.

പാകിസ്താനെ ഞെട്ടിച്ച് സൈന്യത്തിനുനേരെ ചാവേറാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടു; 13 പേര്‍ക്ക് പരിക്ക്

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Pakistan, Islamabad, News, Terror Attack, Suicide Bomb Blast, Army, Taliban, Medias, Suicide attack against army In pakisthan
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia