ഗര്‍ഭം അലസിപ്പിക്കാന്‍ വിസമ്മതിച്ച വിദ്യാര്‍ത്ഥിനിയായ കാമുകിയോട് കാമുകന് ചെയ്തത് കൊടുംക്രൂരത
Oct 31, 2016, 17:30 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിങ്ടണ്‍ ഡിസി : (www.kvartha.com 31.10.2016) സഹപാഠിയെ പീഡിപ്പിച്ച ഗര്‍ഭിണിയാക്കിയ വിദ്യാര്‍ത്ഥി ഗര്‍ഭം അലസിപ്പിക്കാനായി കാമുകിയോട് ചെയ്തത് കൊടും ക്രൂരത. ഗർഭം അലസിപ്പിക്കാൻ കാമുകി വിസമ്മതിച്ചതോടെയാണ് കാമുകി അറിയാതെ അവള്‍ക്ക് കുടിക്കാനുള്ള വെള്ളത്തില്‍ ബ്ലീച്ച് കലക്കിക്കൊടുത്താണ് കാമുകന് കുഞ്ഞിനെ ഇല്ലാതാക്കാന്‍ ശ്രമിച്ചത്. സംഭവത്തില്‍ വാഷിംങ് ടണ്‍ ഡി സിയിലെ പെന്‍സില്‍വാനിയ യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥിയായ പ്രതി പിടിയില്‍. 20 കാരനായ തിയോഫിലസിനെയാണ് കൊലപാതകശ്രമത്തിന് കേസെടുത്ത് പോലീസ് പിടികൂടിയത്.
ബ്ലീച്ച് കലക്കിയ വെള്ളം ഫ്രഡ്ജില്‍ വച്ച് തണുപ്പിച്ചശേഷം അത് പെണ്‍കുട്ടിയോട് കുടിക്കാന്‍ തിയോഫിലസ് നിര്‍ദേശിക്കുകയായിരുന്നു. തണുപ്പോടെ ആയിരുന്നതിനാല്‍ രുചിവ്യത്യാസവും കാര്യമായി അനുഭവപ്പെട്ടിരുന്നില്ല.
വെള്ളം കുടിച്ചശേഷം കോളജിലെത്തിയ പെണ്‍കുട്ടിയ്ക്ക് ശാരീരിക അസ്വസ്ഥത അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ എത്തിക്കുകയുമായിരുന്നു. അതോടെയാണ് കാമുകന്റെ കടുംകൈ കാമുകിപോലും അറിഞ്ഞത്.ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ പെണ്‍കുട്ടിയും രണ്ട് മാസം പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവും തലനാരിഴയ്ക്ക് രക്ഷപെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

Keywords: Love, Pregnant Woman, Student, University, Girl, Boy, abortion, Case, Police, Murder Attempt, Water, America, World

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.