സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ലങ്ക: അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

 


ADVERTISEMENT

കൊളംബോ: (www.kvartha.com 22.04.2019) 300 ഓളം പേരുടെ മരണത്തിനിടയാക്കിയ സ്‌ഫോടനത്തില്‍ വിറങ്ങലിച്ച് ലങ്ക. സ്‌ഫോടനപരമ്പരകള്‍ക്ക് പിന്നാലെ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്.

ഞായറാഴ്ച രാവിലെയാണ് ലോകത്തെ ഞെട്ടിച്ച് ആറിടത്ത് സ്‌ഫോടനങ്ങളുണ്ടായത്. 3 ആഡംബര ഹോട്ടലുകളിലും മൂന്ന് ചര്‍ച്ചുകളിലുമാണ് സ്‌ഫോടനം നടത്തിയത്. കണ്ണീരിന്റെ ഈസ്റ്റര്‍ ദിനമായിരുന്നു കൊളംബോയില്‍ കഴിഞ്ഞ ദിവസം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  World, News, Sri Lanka, Blast, Death, Sri Lanka government declares state of emergency. 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia