ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
യു.എന്‍: പ്രാണികളെ തിന്ന് വിശപ്പടക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം. ആഗോളതലത്തില്‍ ഭക്ഷ്യ ക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യം കണക്കിലാക്കിയാണ് യു.എന്‍ ഇങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവെച്ചത്. ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാന്‍ പ്രാണി വളര്‍ത്തല്‍ പ്രധാന ജോലിയായി ഏറ്റെടുക്കണമെന്നാണ് സംഘടനയുടെ ആവശ്യം. ഹോട്ടലുകളില്‍
പ്രാണികള്‍ വിളമ്പിത്തുടങ്ങണമെന്ന നിര്‍ദേശവും സംഘടന മുന്നോട്ടുവെച്ചിട്ടുണ്ട്.
ലോകത്ത് ഇപ്പോള്‍ തന്നെ രണ്ടുകോടി ആളുകളുടെ ഭക്ഷണത്തിന്റെ ഭാഗമാണ് പ്രാണികള്‍. ഭൂമിയില്‍ എല്ലായിടത്തും ലഭ്യമാണെന്നതും ഉല്‍പാദനം വേഗത്തിലാകുമെന്നതുമാണ് ഇവയുടെ പ്രത്യേകത. ഉയര്‍ന്ന അളവില്‍ പ്രോട്ടീനുകളുള്ള പ്രാണിക്ക് നല്ല പോഷക ഗുണവുമുണ്ട്.
Summary: The 200-page report, released by the UN Food and Agriculture Organisation, on May 13 at the organisation's Rome headquarters, called for restaurants, chefs and food writers to promote the eating of insects, in a bid to fight world hunger and global warming.
"Insects are everywhere and they reproduce quickly," the FAO said, adding they leave a "low environmental footprint."

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.